Author: ഓൺലൈൻ ഡെസ്ക്

  • പോൽ-ബ്ലഡ്: അടിയന്തര രക്തലഭ്യതയ്ക്ക് കേരള പോലീസിന്‍റെ കൈത്താങ്ങ്

    പോൽ-ബ്ലഡ്: അടിയന്തര രക്തലഭ്യതയ്ക്ക് കേരള പോലീസിന്‍റെ കൈത്താങ്ങ്

    തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളിൽ രക്തലഭ്യത ഉറപ്പാക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച ജനകീയ പദ്ധതിയായ പോൽ-ബ്ലഡിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1,23,004 പേർ. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലൂടെയാണ് രക്തദാനം പ്രോത്സാഹിപ്പിക്കുന്ന ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ 2021ൽ ആരംഭിച്ച ഈ പദ്ധതി, രക്തദാതാക്കളെയും രക്തം ആവശ്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു. “കാവലിനൊപ്പം കരുതലും” എന്ന പോലീസിന്റെ ആപ്തവാക്യം ഈ പദ്ധതിയിലൂടെ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുകയാണ്. രക്തം ആവശ്യമുള്ളവർക്കും സ്വമേധയാ രക്തദാനത്തിന്…

  • June 29 : ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് 51 പേർ കൂടി അറസ്റ്റിൽ, 47 പുതിയ കേസുകൾ

    June 29 : ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് 51 പേർ കൂടി അറസ്റ്റിൽ, 47 പുതിയ കേസുകൾ

    തിരുവനന്തപുരം: മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ കാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 51 പേർ കൂടി അറസ്റ്റിലായതായി കേരള പോലീസ് അറിയിച്ചു. 47 കേസുകളിലായാണ് ഇവർ പിടിയിലായത്. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 8,157 ആയി ഉയർന്നു. ആകെ 8,773 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. നടപടികളിലായി 6,657.666 ഗ്രാം എം.ഡി.എം.എ, 743.856 കിലോഗ്രാം കഞ്ചാവ്, 266.1209 ഗ്രാം മെത്തംഫിറ്റമിൻ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ…

  • എൽഐസിയുടെ ലാഭവിഹിതം 12,207 കോടിയായി ഉയർന്നു; കേന്ദ്രത്തിന് കൈമാറി

    എൽഐസിയുടെ ലാഭവിഹിതം 12,207 കോടിയായി ഉയർന്നു; കേന്ദ്രത്തിന് കൈമാറി

    മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ജീവിത ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) കേന്ദ്ര സർക്കാരിന് 12,207.25 കോടി രൂപയുടെ ലാഭവിഹിത ചെക്ക് കൈമാറി. എൽഐസി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ആർ. ദൊരൈസ്വാമിയാണ് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമന് ചെക്ക് കൈമാറിയത്. 2026 ജൂലൈ 27ന് ചേർന്ന വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകൾ അംഗീകാരം നൽകിയ ലാഭവിഹിതത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ വിഹിതം കൈമാറിയത്. ചടങ്ങിൽ…

  • ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വിമർശനവുമായി നടൻ വിനായകൻ

    ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വിമർശനവുമായി നടൻ വിനായകൻ

    തിരുവനന്തപുരം: രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ വിമർശിച്ച് നടൻ വിനായകൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. ഡൽഹിയിൽ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. യുവജനങ്ങളുടെ സമരത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നാണ് വിനായകൻ തന്റെ കുറിപ്പിൽ ആരോപിച്ചത്. അതിനൊപ്പം എംപിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് എംപി പങ്കെടുത്തിരുന്നു. പ്രതിഷേധത്തിനുശേഷം എസ്.എഫ്.ഐ. നേതാവ്…

  • കുറ്റ്യാടി മണ്ഡലത്തിൽ നാളെ ‘ഹലോ എംഎൽഎ’ ഫോൺ-ഇൻ പരിപാടി

    കുറ്റ്യാടി മണ്ഡലത്തിൽ നാളെ ‘ഹലോ എംഎൽഎ’ ഫോൺ-ഇൻ പരിപാടി

    കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് അവരുടെ പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാനായി ‘ഹലോ എംഎൽഎ’ ഫോൺ-ഇൻ പരിപാടി നാളെ (വൈകിട്ട് 3 മുതൽ 4 വരെ) നടക്കും. മലയാള മനോരമയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കുറ്റ്യാടി എംഎൽഎ പാർക്കൽ അബ്ദുള്ള പൊതുജനങ്ങളുടെ ഫോൺവിളികൾ സ്വീകരിക്കും. കുടിവെള്ളം, റോഡ്, വൈദ്യുതി, പൊതുസേവനങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 90725 91779 എന്ന നമ്പറിൽ വൈകിട്ട് 3 മുതൽ 4 വരെ അറിയിക്കാമെന്ന് സംഘാടകർ…

  • രാജിവച്ചു… ദേശീയതാത്പര്യം പരിഗണിച്ച് രാജി വെച്ചതായി ധർമേന്ദ്ര പ്രധാൻരാജിവച്ചു…

    രാജിവച്ചു… ദേശീയതാത്പര്യം പരിഗണിച്ച് രാജി വെച്ചതായി ധർമേന്ദ്ര പ്രധാൻരാജിവച്ചു…

    ന്യൂഡൽഹി: കഴിഞ്ഞ പത്തുദിവസമായി ജന്തർമന്തറിൽ നടക്കുന്ന സംഭവവികാസങ്ങളിൽ താൻ അതീവ ദുഃഖിതനാണെന്നും ദേശീയതാത്പര്യം പരിഗണിച്ച് പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചെന്നും ധർമേന്ദ്ര പ്രധാൻ എക്‌സിൽ കുറിച്ചു. രണ്ടു പേജ് അടങ്ങുന്ന രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്താണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. ജന്തർമന്തറിലും രാജ്യത്തുടനീളവും നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് രാജിയെന്ന് ധർമേന്ദ്ര പ്രധാൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രാജ്യവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കരുതെന്നും രാജ്യത്തിന്റെ ഐക്യം നിലനിൽക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി നിയമപോരാട്ടങ്ങളിൽ കുടുങ്ങരുതെന്നും കരുതിയാണ് താൻ…

  • വടകര: കൊടുവാട്ടില്‍ രാഘവന്‍ (81) അന്തരിച്ചു

    വടകര: കൊടുവാട്ടില്‍ രാഘവന്‍ (81) അന്തരിച്ചു

    വടകര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ വടകര നഗരസഭ അനുമതി നൽകി.

  • ഓണം ഷോപ്പിംഗ്: വടകര ടെക്സ്റ്റൈൽസിൽ 50% വരെ ഓഫർ

    ഓണം ഷോപ്പിംഗ്: വടകര ടെക്സ്റ്റൈൽസിൽ 50% വരെ ഓഫർ

    വടകര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ വടകര നഗരസഭ അനുമതി നൽകി.

  • തൊവരായി ശൈലജ അമ്മ (82) അന്തരിച്ചു

    തൊവരായി ശൈലജ അമ്മ (82) അന്തരിച്ചു

    വടകര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ വടകര നഗരസഭ അനുമതി നൽകി.

  • വടകര എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു

    വടകര എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു

    വടകര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ വടകര നഗരസഭ അനുമതി നൽകി.