Category: Local
-

വടകരയിലെ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര പദ്ധതികളുടെ പ്രയോജനം: 7,561 പേർക്ക് നേട്ടം
വടകരയിൽ PMMSY, PM-MKSSY പദ്ധതികൾ വഴി 7,561 മത്സ്യത്തൊഴിലാളികൾക്ക് നേട്ടം; അടിസ്ഥാന സൗകര്യ വികസനത്തിൽ വിടവും ലോക്സഭയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി.
-

“ഞാൻ കാശിയിലേക്ക് പോകുന്നു “; പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാതായി
കണ്ണൂർ: പെരിങ്ങത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ (17) കാണാതായതായി പരാതി. രാമവിലാസം ഹൈസ്കൂളിലെ വിദ്യാർഥിയായ ഇയാളെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. സംഭവത്തിൽ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് സംഭവിച്ചത്? അച്ഛന്‍റെ സഹോദരിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്താണ് ശിവസൂര്യയെ കാണാതായതെന്ന് കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു. ഒരു കുറിപ്പ് എഴുതിവച്ചാണ് വിദ്യാർഥി പോയത്. കാശിയിലേക്ക് പോകുന്നതായി കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച മൊബൈൽ ഫോൺ വിലക്കിയിരുന്നതായി അച്ഛൻ പോലീസിനോട് പറഞ്ഞു.…
-

വടകര ജില്ലാ ആശുപത്രി OP ഷെഡ്യൂൾ: ഇന്ന് (11-08-2026, ചൊവ്വ)
വടകര ഗവൺമെന്റ് ജില്ലാ ഹോസ്പിറ്റലിലെ ഇന്നത്തെ OP വിഭാഗങ്ങൾ, ഓപ്പറേഷൻ ലഭ്യത, ടിക്കറ്റ് സമയം, E-Health കാർഡ് നിർദേശങ്ങൾ എന്നിവ അറിയാം.
-

പള്ളൂരിൽ പെട്രോൾ പമ്പിൽ വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘം അറസ്റ്റിൽ
മാഹി: പള്ളൂർ ഗ്രാമത്തിൽ പെട്രോൾ പമ്പിലെത്തി വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘത്തെ മാഹി പോലീസ് നാദാപുരത്ത് വെച്ച് അറസ്റ്റ് ചെയ്തു.വളയം സ്വദേശികളായ സായന്ത് (26), അക്ഷയ് (27), ഷിജിത്ത് (35), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരെയാണ് മാഹി സി.ഐ. പി. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വീഡിയോ ലിങ്ക് താഴെ കൊടുത്തിരുകുന്നു Read കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു കഴിഞ്ഞ ദിവസം രാത്രി…
-

മൊകേരി ഗവ. കോളേജിൽ ‘ഷൈൻ’ തൊഴിലധിഷ്ഠിത പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു
മൊകേരി ഗവൺമെന്‍റ് കോളേജിൽ തൊഴിലധിഷ്ഠിത ‘ഷൈൻ’ പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു കുറ്റ്യാടി: മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിൽ കൃത്യമായി മുന്നൊരുക്കം നടത്തുന്നവർക്ക് തൊഴിൽ വിപണിയിൽ സാധ്യതകളേറെയെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പഠനകാലത്ത് തന്നെ ആവശ്യമായ സ്കില്ലുകൾ ആർജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Watch Video “നന്മയുള്ളവൻ അനീസ്”; നഷ്ടപ്പെട്ടെന്ന് കരുതിയ പത്ത് പവൻ തിരികെ ഏൽപ്പിച്ചു മൊകേരി ഗവൺമെന്‍റ് കോളേജിൽ കൊമേഴ്സ്, ഇക്കണോമിക്സ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ഒരുക്കുന്ന പ്രത്യേക തൊഴിലധിഷ്ഠിത പരിശീലന…
-

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഗ്രാമ പഞ്ചായത്തുകൾ വഴി സൗജന്യ വൈഫൈ സംവിധാനമൊരുക്കാൻ ബി.എസ്.എൻ.എൽ
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകൾ വഴി ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ സൗകര്യമെത്തിക്കാൻ ബി.എസ്.എൻ.എല്ലും പ്രാദേശിക ഭരണകൂടങ്ങളും ധാരണയായി. ഗവൺമെന്റ് സബ്സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭ്യമാക്കുന്ന ‘ഭാരത് നെറ്റ് ഉദ്യമി’ (BNU) പദ്ധതിയുടെ ആനുകൂല്യങ്ങളാണ് ഇതുവഴി സാധാരണക്കാരിലേക്ക് എത്തിക്കുക. കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്യാൻ ഗ്രാമസഭകൾ, വാർഡ് തല സാമൂഹ്യമാധ്യമ കൂട്ടായ്മകൾ, കുടുംബശ്രീ പരിപാടികൾ, ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മറ്റ് പരിപാടികൾ…
-

മാഹി ഗവ. ആശുപത്രിയിൽ ഇന്ന് ഒ.പി.; പ്രധാന വിഭാഗങ്ങളിലെ ഡോക്ടർമാരുടെ വിവരങ്ങൾ
മാഹി | 10 ഓഗസ്റ്റ് 2026, തിങ്കൾ മാഹി ഗവൺമെന്റ് ആശുപത്രിയിൽ 2026 ഓഗസ്റ്റ് 10 തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിൽ ഒ.പി. സേവനം ലഭ്യമാണ്. ഇന്ന് ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടർമാരുടെയും ഒ.പി. അവധിയുള്ള വിഭാഗങ്ങളുടെയും വിവരങ്ങൾ ചുവടെ. 🏥 ഇന്ന് ഡ്യൂട്ടിയിലുള്ള പ്രധാന വിഭാഗങ്ങൾ 🚑 മാഹി ഗവ. ആശുപത്രി ആംബുലൻസ് സേവനം ആംബുലൻസ് സേവനങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: 📞 9562951010📞 9061210152 🕗 ഒ.പി. സമയം: രാവിലെ 8 മുതൽ രാത്രി 11 വരെ എന്നാണ്…
-

തലശ്ശേരി ഗവ. ആശുപത്രിയിൽ ഇന്ന് ഒ.പി.; പ്രധാന വിഭാഗങ്ങളിലെ ഡോക്ടർമാരുടെ വിവരങ്ങൾ
തലശ്ശേരി | 10 ഓഗസ്റ്റ് 2026, തിങ്കൾ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ ഇന്ന് (10-08-2026) വിവിധ വിഭാഗങ്ങളിൽ ഒ.പി. സേവനം ലഭ്യമാണ്. ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടർമാരുടെയും ഒ.പി. അവധിയുള്ള വിഭാഗങ്ങളുടെയും വിവരങ്ങൾ ചുവടെ. 🏥 ഇന്ന് ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടർമാർ ❌ ഇന്ന് ഒ.പി. അവധിയുള്ള വിഭാഗങ്ങൾ 🚑 ആംബുലൻസ് സേവനം ആംബുലൻസ് സേവനങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 📞 9562951010📞 9061210152 കുറിപ്പ്: ഒ.പി. ഡോക്ടർമാരുടെ ഡ്യൂട്ടിയിലും വിഭാഗങ്ങളുടെ പ്രവർത്തനത്തിലും ആശുപത്രി സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം.…
-

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് ഒ.പി.; 39 വിഭാഗങ്ങളിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ
കോഴിക്കോട് | 10 ഓഗസ്റ്റ് 2026, തിങ്കൾ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2026 ഓഗസ്റ്റ് 10 തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിൽ ഒ.പി. സേവനം ലഭ്യമാണ്. പ്രധാന ഒ.പി. വിഭാഗങ്ങളിലെയും ക്ലിനിക്കുകളിലെയും ഡോക്ടർമാരുടെ വിവരങ്ങൾ ചുവടെ. 🏥 പ്രധാന ഒ.പി. വിഭാഗങ്ങളും ഡോക്ടർമാരും ⚠️ പ്രധാന അറിയിപ്പ് ഒ.പി. ടിക്കറ്റ് എടുക്കുന്നതിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്. അതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. ചികിത്സയ്ക്കായി എത്തുന്നവർ ആവശ്യമായ റഫറൻസ് ലെറ്റർ കൈവശം കരുതണം. കുറിപ്പ്:…
-

വടകര ജില്ലാ ആശുപത്രിയിൽ ഇന്ന് ലഭ്യമാകുന്ന ഒ.പി. വിഭാഗങ്ങൾ; അറിയേണ്ട പ്രധാന വിവരങ്ങൾ
വടകര | 10 ഓഗസ്റ്റ് 2026, തിങ്കൾ വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഇന്ന് (10-08-2026, തിങ്കൾ) പ്രവർത്തിക്കുന്ന വിവിധ ഔട്ട് പേഷ്യന്റ് (OP) വിഭാഗങ്ങളുടെ വിവരങ്ങൾ ചുവടെ. 🏥 ഇന്ന് പ്രവർത്തിക്കുന്ന ഒ.പി. വിഭാഗങ്ങൾ 🕗 ഒ.പി. ടിക്കറ്റ് സമയം രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ ആണ് ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്നത്. ഒ.പി. ടിക്കറ്റ് 14 ദിവസം കൂടുമ്പോൾ പുതുക്കേണ്ടതാണ്. 📞 അടിയന്തര വിഭാഗം കാഷ്വാലിറ്റി ഫോൺ: 2525083 ⚠️ ശ്രദ്ധിക്കുക:…