Category: National
-

മത്സരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്കായി കേന്ദ്രത്തിന്റെ സൗജന്യ കോച്ചിംഗ്; നിർണായക പ്രഖ്യാപനവുമായി മോദി
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദിയുടെ യുവജന പ്രഖ്യാപനങ്ങൾ: സൗജന്യ കോച്ചിംഗ്, AI പരിശീലനം, കായിക ടാലന്റ് ഹണ്ട്, സെൻസസ് പങ്കാളിത്തം.
-

മോദിയെ പരിഹസിച്ച് വേദിയിൽ ‘ആലിംഗന നാടക’വുമായി രാഹുൽ ഗാന്ധി: മെലോണിയെക്കുറിച്ചുള്ള പരാമർശത്തിലും വിവാദം പുകയുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ പരിഹസിച്ച് വേദിയിൽ സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ച് രാഹുൽ ഗാന്ധി. മെലോണിയെക്കുറിച്ചുള്ള പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ബി.ജെ.പി പ്രതികരണം അറിയാം.
-

റായ്പൂരിൽ ഹാൻഡ്ലൂം ഫാഷൻ ഷോയുമായി കീഴടങ്ങിയ ബസ്തർ വനിതാ നക്സലുകൾ
കീഴടങ്ങിയ ബസ്തർ വനിതാ നക്സലുകൾ റായ്പൂർ കൈത്തറി ദിനാഘോഷത്തിൽ റാംപിൽ; ബസ്തർ വികസനത്തിന് കേന്ദ്ര സഹായം തേടി ഛത്തീസ്ഗഡ് സർക്കാർ
-

ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ച് എയർടെൽ; 299-ന്റെ പ്ലാൻ ഇനിയില്ല
എയർടെൽ 299, 579, 619, 649 രൂപ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചു. പുതിയ നിരക്കുകളും ഡേറ്റ വ്യത്യാസവും വിശദമായി അറിയാം.
-

വന്ദേമാതരം അപമാനിച്ചാൽ ശിക്ഷ: ദേശീയഗാനത്തിന് തുല്യ പദവി നൽകി പുതിയ നിയമം
വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ നിയമപരിരക്ഷ നൽകുന്ന ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി; ശിക്ഷയും രാഷ്ട്രീയ വിവാദവും അറിയാം.
-

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സിഇഒ നിയമനം: 18 ഉദ്യോഗാർഥികളുമായി അഭിമുഖം
ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ മുഴുവൻസമയ സിഇഒ നിയമനത്തിനായി 5,200 അപേക്ഷകരിൽ നിന്ന് ചുരുക്കിയ 18 പേരുമായി അയോധ്യയിൽ അഭിമുഖം നടക്കുന്നു.
-

അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ ബോധരഹിതരായി പോലീസ് ഉദ്യോഗസ്ഥർ – ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി
പുതുച്ചേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിനിടയിൽ കടുത്ത വെയിലും ഭക്ഷണ ലഭ്യതക്കുറവും മൂലം പത്തിലധികം പോലീസ് ഉദ്യോഗസ്ഥർ ബോധരഹിതരായി വീണു. Read എടക്കണ്ടി കുന്ന് പരിസരത്ത് തെരുവുനായ ശല്യം Read എൽഐസിയുടെ ലാഭവിഹിതം 12,207 കോടിയായി ഉയർന്നു; കേന്ദ്രത്തിന് കൈമാറി പുതുച്ചേരി ഗോരിമേട് ഗ്രൗണ്ടിൽ നടന്ന ഈ സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത് പോലീസ് വകുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. Read റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ…
-

റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ കടം തിരിച്ചടച്ചു;കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി
കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങൾക്കിടയിൽ ഇന്ത്യൻ റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ കടബാധ്യത തീർത്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. ബോറോയിംഗ് ഏജൻസികൾക്കും ധനമന്ത്രാലയത്തിനും നൽകേണ്ട പലിശയും മുതലും ഉൾപ്പെടെയാണ് ഈ തുക റെയിൽവേ അടച്ചുതീർത്തത്. ksrtc ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി വാട്സപ്പ് പലിശയിലും മുതലിലുമായി വൻ തുക 2021-22 സാമ്പത്തിക വർഷം മുതൽ ഇതുവരെ പലിശയിനത്തിൽ മാത്രം 93,000 കോടി രൂപയും മുതൽ തിരിച്ചടവായി ഏകദേശം ഒരു ലക്ഷം…
-

ദേശീയ കൈത്തറി ദിനം 2026: മോദിയുടെ GRWM വീഡിയോ വൈറൽ; കൈത്തറി നെയ്ത്തുകാർക്ക് ആദരം
ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനം. 1905-ലെ സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമ്മയിൽ ആചരിക്കുന്ന ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ ഇൻസ്റ്റാഗ്രാം സന്ദേശവും, കേരളത്തിന്റെ കൈത്തറി പാരമ്പര്യവും അറിയാം. രാജ്യത്തെ കൈത്തറി നെയ്ത്തുകാരെ ആദരിക്കുന്നതിനും ഇന്ത്യയുടെ കൈത്തറി വ്യവസായത്തെ ഉയർത്തിക്കാട്ടുന്നതിനുമായി എല്ലാ വർഷവും ഓഗസ്റ്റ് 7-ന് ദേശീയ കൈത്തറി ദിനം ആചരിക്കുന്നു. 2026-ൽ ഇത് 12-ാമത് ദേശീയ കൈത്തറി ദിനമാണ്. എന്തുകൊണ്ട് ഓഗസ്റ്റ് 7? 1905 ഓഗസ്റ്റ് 7-ന് കൊൽക്കത്ത ടൗൺഹാളിൽ ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം…
-

ഓൾഡ് മോങ്ക്, മാക് ഡോവൽ അടക്കം; കൃത്രിമ ഫ്ലേവര്‍ ചേര്‍ത്ത മദ്യക്കമ്പനികള്‍ക്കെതിരെ FSSAI കര്‍ശന നടപടി
റം, വിസ്കി ബ്രാന്‍ഡുകളില്‍ ‘റം ഫ്ലേവര്‍’, ‘വിസ്കി ഫ്ലേവര്‍’ ചേര്‍ത്ത് വില്പന നടത്തിയെന്ന് കണ്ടെത്തല്‍; ഓൾഡ് മങ്കിന്റെ ‘ഏഴു വര്‍ഷം പഴക്കമുള്ള’ അവകാശവാദവും വ്യാജമെന്ന് സ്ഥിരീകരണം രാജ്യത്തെ ഏറ്റവുമധികം വിറ്റഴിയുന്ന റം, വിസ്കി ബ്രാന്‍ഡുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ FSSAI (Food Safety and Standards Authority of India) ശക്തമായ നടപടിയുമായി രംഗത്ത്. കുടിയന്മാരുടെയും സാധാരണക്കാരുടെയും ഇടയില്‍ ഒരുപോലെ പ്രിയപ്പെട്ട ഓൾഡ് മങ്ക് റമ്മും മക്ഡവല്‍സ് നമ്പര്‍ 1 ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളും കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ത്ത് ഉപഭോക്താക്കളെ…