Author: News Desk
-

ജീവനക്കാർക്കും കൗൺസിലർമാർക്കും ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു
തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷിന്റെ ‘മേയർ കെയർ’ പദ്ധതി പ്രകാരം 4000 ജീവനക്കാർക്കും 101 കൗൺസിലർമാർക്കും ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു.