Author: News Desk
-

ബിബിസിയുടെ ക്യാമറയിൽ കോഴിക്കോടൻ രുചിപെരുമ; നന്ദി ബിബിസി!
കോഴിക്കോട്ടുകാരുടെ അതിഥിസൽക്കാരം, സൗഹൃദം, അതിലുപരി നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ—ഇതാ നമ്മുടെ സ്വന്തം കോഴിക്കോടിന്റെ രുചിവൈവിധ്യങ്ങൾ ലോകത്തിന് മുന്നിൽ വീണ്ടും എടുത്തുപറഞ്ഞിരിക്കുകയാണ് ബിബിസി ന്യൂസ് ഇന്ത്യ (BBC News India). “Calicut: A day of food in Kerala’s culinary capital” എന്ന പ്രത്യേക വീഡിയോയിലൂടെയാണ് കോഴിക്കോടൻ ഫുഡ് കൾച്ചറിന് ബിബിസി വലിയൊരു ആദരവ് നൽകിയിരിക്കുന്നത്. നമ്മുടെ നഗരത്തിന്റെ പാരമ്പര്യവും രുചിപ്പെരുമയും അന്താരാഷ്ട്ര തലത്തിൽ ഇത്രയേറെ മനോഹരമായി അവതരിപ്പിച്ചതിന് ബിബിസി ന്യൂസ് ഇന്ത്യയോട് കോഴിക്കോട്ടുകാരുടെ പേരിൽ ഹൃദയം…
-

പ്രവാസി ക്ഷേമനിധി പെൻഷൻ കുടിശ്ശിക: 32 കോടി രൂപ അനുവദിച്ചു
ഓണത്തിനു മുന്നോടിയായി പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ കുടിശ്ശിക തീർക്കാൻ സർക്കാർ 32 കോടി രൂപ അനുവദിച്ചു. മുൻ സർക്കാരിൻ്റെ ഫണ്ട് വകമാറ്റലാണ് കാരണമെന്ന് സിഎംഒ.
-

ഓപ്പറേഷൻ തൂഫാൻ: തലശ്ശേരിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തലശ്ശേരി: ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപം വച്ച് പോലീസിന്റെ നൈറ്റ് പട്രോളിംഗിനിടെ നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. തിരുവങ്ങാട് സ്വദേശി സജീർ.എസ് (32) ആണ് പിടിയിലായത്. തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അശ്വിൻ റോയിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയശീലൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. #slug-ozhikode-rural-district-police-office-onam-celebration-merin-joseph ഓണം പട്രോളിംഗിന്റെ ഭാഗമായി പോലീസ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ പരിശോധന നടത്തവെയാണ് ഇയാൾ ധരിച്ചിരുന്ന കൈവാച്ചിന്റെ വാച്ച് സ്ട്രാപ്പിനുള്ളിൽ…
-

വടകര-മാഹി കനാൽ വശങ്ങളിൽ റോഡ്: ഇൻലാൻ്റ് നാവിഗേഷൻ ഡയറക്ടറുടെ ഉറപ്പ്
വടകര-മാഹി മേഖലയിൽ കനാൽ വശങ്ങളിൽ റോഡ് നിർമിക്കാൻ ഇൻലാൻ്റ് നാവിഗേഷൻ ഡയറക്ടർ ഉറപ്പ് നൽകി. ബ്ലോക്ക് മെമ്പർ സുബൈദ മേഡവും കമ്മിറ്റി ഭാരവാഹികളും നിവേദനം സമർപ്പിച്ചു.
-

മുതുവടത്തൂർ എം.എൽ.പി സ്കൂളിൽ അനുമോദന സദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
മുതുവടത്തൂർ എം.എൽ.പി സ്കൂൾ പി.ടി.എ ജനറൽ ബോഡിയും, സി.എം കിഡ്സ് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന അനുമോദന സദസ്സും സംഘടിപ്പിച്ചു.
-

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസിൽ ഓണാഘോഷം
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഓഫീസിൽ പൂക്കളം, തിരുവാതിര, കമ്പവലി, കരോക്കെ എന്നിവയോടെ ഓണാഘോഷം. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.
-

പൊന്മേരി പറയത്ത് ചായ സൽക്കാരം; സുരക്ഷാ പെയിൻ & പാലിയേറ്റീവ് കെയറിന് കൈത്താങ്ങുമായി നാട്
വില്യാപ്പള്ളി പൊന്മേരി പറയത്ത് സുരക്ഷാ പെയിൻ & പാലിയേറ്റീവ് കെയറിനായി ചായ സൽക്കാരം സെപ്റ്റംബർ 6ന്. രോഗികൾക്കും കുടുംബങ്ങൾക്കും തുണയാകാൻ സംഭാവന നൽകാം.
-

ഇറങ്ങിവന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടിയല്ല”; മൗനം വെടിഞ്ഞ് മേഘ നായർ
അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ വിവാഹമോചന വിവാദത്തിൽ ആദ്യമായി പ്രതികരിച്ചു. ഇറങ്ങിപ്പോയതിന്റെ കാരണങ്ങളും സ്വർണം സംബന്ധിച്ച ആരോപണങ്ങളും അവർ വ്യക്തമാക്കി.
-

ലഹരിക്കെതിരെ ക്യാമറകളിൽ പോരാട്ടം; വിദ്യാർഥികൾക്കായി സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം
തിരുവനന്തപുരം: ലഹരിക്കെതിരെ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ‘ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.ഐ.ഇ.ടിയും ആഭ്യന്തര വകുപ്പും സംയുക്തമായാണ് ‘തൂഫാൻ – ലഹരിക്കെതിരെ പോരാട്ടം’ എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നത്. #cat-kerala3 എസ്.ഐ.ഇ.ടി ഡയറക്ടർ സിബി മുഹമ്മദ് പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ പ്രഖ്യാപനം നടത്തിയത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ലഹരിയുടെ…
-

പാലത്തായി പോക്‌സോ കേസ്: ‘വിധിയിൽ പിഴവ്, മൊഴികളിൽ വൈരുധ്യം’; പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു, ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പോക്‌സോ കേസിൽ പ്രതിയും ബിജെപി നേതാവുമായ അധ്യാപകൻ കെ. പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബഞ്ച് നിരീക്ഷിച്ചു. #slug-kannur-thavakkara-murder-accused-ragesh-arrested-bengaluru-20-years-hiding ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവ്യവസ്ഥയും ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം. മൊഴികളിലെ വൈരുധ്യം ശ്രദ്ധേയം അതിജീവിതയായ പത്തുവയസ്സുകാരിയുടെ മൊഴികളിൽ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന…