Category: Local

  • കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ: രമേശൻ പാലേരി അനുസ്മരണം നാദാപുരം റോഡിൽ സംഘടിപ്പിച്ചു

    കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ: രമേശൻ പാലേരി അനുസ്മരണം നാദാപുരം റോഡിൽ സംഘടിപ്പിച്ചു

    വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങിൽ പ്രമുഖർ അനുസ്മരണപ്രഭാഷണം നടത്തി വടകര: നാദാപുരം റോഡിലെ കാരക്കാട് പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണം സംഘടിപ്പിച്ചു. വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. ഗോപാലൻ അധ്യക്ഷനായി. Read : അടുത്ത ULCCS Chairman ആര്? missed to read: വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി നൂറുകണക്കിന് കിടപ്പുരോഗികൾക്ക്…

  • വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു

    വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു

    യാത്രക്കാരനുമായി സംസാരിച്ചുനിൽക്കെ പിന്നിൽ നിന്ന് ആക്രമണം; ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി വടകര: വില്യാപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. ചേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് അശോകൻ എന്ന ബാബുവിന് (50) ആണ് കടിയേറ്റത്. ഇന്ന് രാവിലെ ടൗണിൽ യാത്രക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്നെത്തിയ നായ കടിച്ച് ഓടുകയായിരുന്നു. കാലിന് പരിക്കേറ്റ അശോകൻ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. Read more like പഴയ നായികമാരുടെ പുതിയ ഭാവം.. തൊണ്ണൂറുകളിലെ നായികമാർ അന്നും ഇന്നും | Kadathanad…

  • ₹2000-ന് മുകളിലുള്ള UPI പേയ്മെന്റിന് ഫീസ് വരുമോ? ബിൽ പാർലമെന്റിൽ; വടകര, കോഴിക്കോട് വ്യാപാരികൾക്ക് എന്ത് സംഭവിക്കും

    ₹2000-ന് മുകളിലുള്ള UPI പേയ്മെന്റിന് ഫീസ് വരുമോ? ബിൽ പാർലമെന്റിൽ; വടകര, കോഴിക്കോട് വ്യാപാരികൾക്ക് എന്ത് സംഭവിക്കും

    Taxation and Other Laws (Amendment) Bill, 2026: നിയമം പാസായാൽ മാത്രമേ ഫീസ് നിലവിൽ വരൂ; ചെറുകിട ഇടപാടുകൾക്ക് ബാധകമല്ലെന്ന് സൂചന ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ UPI-യിൽ വലിയ മാറ്റത്തിന് വഴിതുറക്കുന്ന നിയമഭേദഗതി കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച Taxation and Other Laws (Amendment) Bill, 2026, Payment and Settlement Systems Act, 2007-ൽ ഭേദഗതി വരുത്തി, ചില ഉയർന്ന മൂല്യമുള്ള UPI…

  • ദേശീയപാത 66: അഴിയൂർ-വെങ്ങളം റീച്ചിലെ വീഴ്ചയ്‌ക്കെതിരെ കർശന നടപടി; അദാനി ഗ്രൂപ്പിന് ഗഡ്കരിയുടെ അന്ത്യശാസനം

    ദേശീയപാത 66: അഴിയൂർ-വെങ്ങളം റീച്ചിലെ വീഴ്ചയ്‌ക്കെതിരെ കർശന നടപടി; അദാനി ഗ്രൂപ്പിന് ഗഡ്കരിയുടെ അന്ത്യശാസനം

    കരാർ ടെർമിനേറ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്; ഷാഫി പറമ്പിൽ എം.പിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര നടപടി ന്യൂഡൽഹി/വടകര: ദേശീയപാത 66-ൽ അഴിയൂർ-വെങ്ങളം റീച്ചിലെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനും വടകരയിലെ യാത്രാദുരിതത്തിനും എതിരെ കേന്ദ്രം കർശന നടപടിയിലേക്ക്. നിർമ്മാണക്കമ്പനിയായ അദാനി ഗ്രൂപ്പിന് താക്കീത് നൽകാനും, വീഴ്ച തുടർന്നാൽ കരാർ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എൻ.എച്ച്.എ.ഐ അംഗങ്ങൾക്കും ചെയർമാനും നിർദ്ദേശം നൽകി. വടകര എം.പി ഷാഫി പറമ്പിൽ ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയെ…

  • ബാലുശ്ശേരി അറപ്പീടിക ഖാദി ഷോറൂമില്‍ ഓണം ഖാദി മേള തുടങ്ങി

    ബാലുശ്ശേരി അറപ്പീടിക ഖാദി ഷോറൂമില്‍ ഓണം ഖാദി മേള തുടങ്ങി

    വസ്ത്രങ്ങള്‍ക്ക് 30% റിബേറ്റ് ബാലുശ്ശേരി: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി അറപ്പീടിക ഖാദി ഷോറൂമില്‍ ഓണം ഖാദി മേളക്ക് തുടക്കം. വി.ടി സൂരജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. അറപ്പീടിക റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജഫസീറ നൗഫലിന് ഉല്‍പന്നങ്ങള്‍ കൈമാറി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വൈശാഖ് കണ്ണോറ ആദ്യ വില്‍പന നിര്‍വഹിച്ചു. പ്രോജക്ട് ഓഫീസര്‍ വി. ഷിബു, മുന്‍ വാര്‍ഡ് മെംബര്‍ ഷൈബാഷ്…

  • മുഹമ്മദ് അസ്ലമിന് ഭാരത് സേവക് സാമാജിന്റെ അഗീകാരം

    മുഹമ്മദ് അസ്ലമിന് ഭാരത് സേവക് സാമാജിന്റെ അഗീകാരം

    രാജ്യത്ത് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ കണ്ടെത്തി,നാഷണൽ ഡെവലപ്മെൻറ് ഏജൻസിയുടെയും,ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ നൽകുന്ന ഭാരത് സേവക് സമൂഹി ൻ്റെ“ഭാരത് സേവക് അവാർഡ്” മുയിപ്പോത്ത് -മാണിക്കോത്ത്പ്രൊഫസർ മുഹമ്മദ് അസ്ലമിന് ലഭിച്ചിരിക്കുന്നു, നാല് പതിറ്റാണ്ടിൽ കൂടുതൽ അധ്യാപന മേഖലയിൽകഴിവ് തെളിയിച്ചതിനാണ് ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയത്, മമ്പാടി എംഇഎസ് കോളേജിലെസേവനത്തിന് ശേഷം പേരാമ്പ്ര ഡിഗ്നിറ്റി കോളേജിന്റെ പ്രിൻസിപ്പലായി കഴിഞ്ഞ 10 വർഷമായി സേവനം ചെയ്തുവരികയാണ് ഇദ്ദേഹം, read ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ്…

  • മണിയൂരിൽ കർഷക ദിനാഘോഷം

    മണിയൂരിൽ കർഷക ദിനാഘോഷം

    ഏഴ് വിഭാഗങ്ങളിലായി കർഷകരെ ആദരിക്കും മണിയൂർ ഗ്രാമപഞ്ചായത്തും മണിയൂർ കൃഷിഭവനും സംയുക്തമായി ഈ വർഷത്തെ കർഷക ദിനാഘോഷം 2026 ഓഗസ്റ്റ് 17ന് (തിങ്കളാഴ്ച, 1202 ചിങ്ങം 1) വിപുലമായി ആഘോഷിക്കുന്നു. ചടങ്ങിൽ താഴെപ്പറയുന്ന ഏഴ് വിഭാഗങ്ങളിലായി മികച്ച കർഷകരെ ആദരിക്കും: അപേക്ഷ സമർപ്പിക്കേണ്ട വിധം മുകളിൽ പറയുന്ന വിഭാഗങ്ങളിൽ അപേക്ഷിക്കാൻ താൽപര്യമുള്ളവർ 2026 ഓഗസ്റ്റ് 10നകം ആവശ്യമായ രേഖകൾ സഹിതം മണിയൂർ കൃഷിഭവനിൽ നേരിട്ട് എത്തിച്ചേരണം. ഹാജരാക്കേണ്ട രേഖകൾ: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഓഗസ്റ്റ്…

  • MISK ഡിറ്റർജന്റുമായി വിജയം കൊയ്ത് സലീന-അബ്ദുൽ മജീദ് ദമ്പതികൾ

    MISK ഡിറ്റർജന്റുമായി വിജയം കൊയ്ത് സലീന-അബ്ദുൽ മജീദ് ദമ്പതികൾ

    സൂപ്പി തിരുവള്ളൂരിന്റെ ഹൃദയസ്പർശിയായ കുറിപ്പ് വടകര: പ്രതിസന്ധികളെ അതിജീവിച്ച് സംരംഭക വിജയം നേടിയ കഥയാണ് വടകര സ്വദേശികളായ സലീന-അബ്ദുൽ മജീദ് ദമ്പതികളുടേത്. കോവിഡ് കാലത്ത് ജീവിതം കൂടുതൽ പ്രയാസത്തിലായ ഘട്ടത്തിലാണ് സലീനയും ഭർത്താവ് അബ്ദുൽ വദാഖ്യയും (Vadakhya) സാമ്പത്തിക സ്ഥിരതയ്ക്കായി പുതിയ വഴികൾ തേടിയത്. 2021ൽ ഏറ്റവും എളിയ രീതിയിൽ ആരംഭിച്ച സംരംഭം, ഒരു സംരംഭക പരിശീലന പരിപാടിയിലൂടെയും ജീവനക്കാരില്ലാതെ, ഗാരേജിൽ കൈകൊണ്ട് നിർമ്മാണം നടത്തിയുമാണ് വളർന്നത്. വ്യക്തിഗത നിക്ഷേപത്തിലൂടെയും പരിമിതമായ വിഭവങ്ങൾ വെച്ചും ദമ്പതികൾ ബ്രാൻഡ്…

  • Update -NHAI ഷാഫി എം.പിയുടെ ഇടപെടൽ ഫലം കണ്ടു

    Update -NHAI ഷാഫി എം.പിയുടെ ഇടപെടൽ ഫലം കണ്ടു

    New Update on Aug 5 : Impact 📢 ഷാഫി എം.പിയുടെ ഇടപെടൽ ഫലം കണ്ടുവടകര അഴിയൂർ ദേശീയപാതയിലെ മെല്ലെപ്പോക്ക് കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം. എൻഎച്ച്എഐ ചെയർമാൻ അടുത്ത 10 ദിവസത്തിനകം വടകരയിൽ എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. പ്രവൃത്തി വേഗത്തിലാക്കാനും താൽക്കാലിക പരിഹാരങ്ങൾ ചെയ്യാനും നിർദേശം. read more on: ഓൾഡ് മോങ്ക്, മാക് ഡോവൽ അടക്കം; കൃത്രിമ ഫ്ലേവര്‍ ചേര്‍ത്ത മദ്യക്കമ്പനികള്‍ക്കെതിരെ FSSAI കര്‍ശന നടപടി Read more on…

  • ഇൻസ്റ്റഗ്രാമിൽ വീണ സന്ദേശം, തൊട്ടുപിന്നാലെ ഞെട്ടിച്ച് എം.എൽ.എ

    ഇൻസ്റ്റഗ്രാമിൽ വീണ സന്ദേശം, തൊട്ടുപിന്നാലെ ഞെട്ടിച്ച് എം.എൽ.എ

    കൊയിലാണ്ടി: യുവാവിന്റെ സന്ദേശത്തിനു പിന്നാലെ ഉടൻ നടപടിയുമായി എം. എൽ. എ. കൊയിലാണ്ടി എം. എൽ. എ. Adv. കെ. പ്രവീൺ കുമാറാണ് ഇപ്രകാരം ജനപ്രീതി നേടിയിരിക്കുന്നത്. കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന്റെ ഇരുവശത്തേയും നടപ്പാതകൾ ചെടികളും വള്ളിപ്പടർപ്പുകളും നിറഞ്ഞു സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. ഇതുമൂലം കൊയിലാണ്ടിയിലെ ജനങ്ങൾക്ക് പാലത്തിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയായിരുന്നു.ഈ അപകടാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഒരു യുവാവ് ഇൻസ്‌റ്റാഗ്രാം സന്ദേശത്തിലൂടെ വിവരം എം. എൽ. എ യെ അറിയിക്കുകയായിരുന്നു. പിറ്റേന്നു തന്നെ മറുപടി നൽകിയ എം. എൽ.…