Category: Local
-

വടകര യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു
വടകര പഴയ ബസ്റ്റാൻഡിലെ പൊതുശൗചാലയം പൊളിച്ചുനീക്കി; യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു വടകര: പഴയ ബസ്റ്റാൻഡ് പരിസരത്തെ പൊതുശൗചാലയം യാതൊരു മുൻകരുതലുമില്ലാതെ വടകര നഗരസഭ പൊളിച്ചുനീക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ചൊവ്വ) വൈകിട്ട് നാലു മണിക്ക് പഴയ ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുന്നു. ബദൽ സംവിധാനമൊന്നും ഒരുക്കാതെയാണ് ശൗചാലയം പൊളിച്ചുനീക്കിയതെന്നും, ഇതുമൂലം മാസങ്ങളായി പൊതുജനം ദുരിതം അനുഭവിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന്…
-

മണിയൂരിന്റെ അഭിമാനം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ അമരത്തേക്ക് ഫഹദ് എ.കെ !
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം! New Update കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി മണിയൂരിന്റെ പ്രിയപുത്രൻ. വിദ്യാർത്ഥി പ്രതിനിധിയായി വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചു. Read more on : അധികാരികളുടെ അനാസ്ഥയ്ക്ക് ഇരയായി മേധ ക്യാമ്പസ് രാഷ്ട്രീയത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സർവ്വകലാശാലയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിനും ഈ വിജയം കൂടുതൽ കരുത്തുപകരുമെന്ന് മണിയൂരിലെ msf പഞ്ചായത്ത് കമ്മിറ്റിയും അനുഭാവികളും വ്യക്തമാക്കി. വിജയിച്ച…
-

മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ കെട്ടിടം പുനരുദ്ധീകരിക്കുന്നതിന് ഫണ്ടനുവദിച്ചു
മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ആര്‍ട്സ് ബ്ലോക്ക് കെട്ടിടം പുനരുദ്ധീകരിക്കുന്നതിന് ഫണ്ടനുവദിച്ചു. ആർട്സ് ബ്ലോക്കിന്റെ പെയിൻറിംഗ്, റിപ്പയറിങ്, ഫ്ലോറിങ്, ടോയ്ലറ്റ് റിനൊവേഷൻ തുടങ്ങിയ പ്രവർത്തികൾക്കായി 1.34കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാണ് എ.എസ് കമ്മിറ്റി അംഗീകാരം ലഭിച്ചത്. 50 വർഷത്തിലേറെ പഴക്കമുള്ള ആർട്സ് ബ്ലോക്ക് കെട്ടിടം പുനരുദ്ധരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. വളരെ പെട്ടെന്ന് തന്നെ ഫണ്ടനുവദിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും സർക്കാരിനും അഭിനന്ദനങ്ങൾ. പൂർണ്ണ…
-

കേരളത്തിൽ കനത്ത മഴ തുടരുന്നു; അഞ്ച് മരണം, ഒൻപത് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലുമായി അഞ്ച് പേർ മരിച്ചു. ഇടുക്കി, കോട്ടയം ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണങ്ങൾ ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർമല പ്രദേശത്ത് ഉരുൾപൊട്ടി വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് സുമതി (65) എന്ന വീട്ടമ്മ മരിച്ചു. ഭർത്താവ് രവിയെയും മകൻ രതീഷിനെയും അയൽവാസികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ ഉരുൾപൊട്ടി വീടിന് മുകളിൽ മണ്ണിടിഞ്ഞ് വൈക്കം സ്വദേശി പ്രഭാകരൻ നായർ (77) മരിച്ചു. കോട്ടയം പൂഞ്ഞാർ പയ്യനിത്തോട്ടത്തിൽ…
-

കുറ്റ്യാടി മണ്ഡലത്തിൽ നാളെ ‘ഹലോ എംഎൽഎ’ ഫോൺ-ഇൻ പരിപാടി
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് അവരുടെ പരാതികളും നിർദേശങ്ങളും നേരിട്ട് അറിയിക്കാനായി ‘ഹലോ എംഎൽഎ’ ഫോൺ-ഇൻ പരിപാടി നാളെ (വൈകിട്ട് 3 മുതൽ 4 വരെ) നടക്കും. മലയാള മനോരമയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കുറ്റ്യാടി എംഎൽഎ പാർക്കൽ അബ്ദുള്ള പൊതുജനങ്ങളുടെ ഫോൺവിളികൾ സ്വീകരിക്കും. കുടിവെള്ളം, റോഡ്, വൈദ്യുതി, പൊതുസേവനങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 90725 91779 എന്ന നമ്പറിൽ വൈകിട്ട് 3 മുതൽ 4 വരെ അറിയിക്കാമെന്ന് സംഘാടകർ…
-

വടകര മാർക്കറ്റിൽ പുതിയ ശുചിത്വ പദ്ധതി
വടകര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ വടകര നഗരസഭ അനുമതി നൽകി.