Category: National
-

കർണാടകയിൽ യുവാക്കൾക്കിടയിൽ എച്ച്.ഐ.വി വ്യാപനം കുതിച്ചുയരുന്നു;കോളേജുകളിൽ നിർബന്ധിത പരിശോധനയ്ക്ക് ഉത്തരവ്
ബെംഗളൂരു: കർണാടകയിൽ 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള 7,000ത്തിലധികം വിദ്യാർത്ഥികളും യുവാക്കളും അടുത്തിടെ എച്ച്.ഐ.വി പോസിറ്റീവായി കണ്ടെത്തിയതോടെ സംസ്ഥാനത്ത് ആശങ്ക ഉയരുന്നു. ഇതേത്തുടർന്ന് കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (കെ.എസ്.എ.പി.എസ്) നിർദേശപ്രകാരം, സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലുള്ള എല്ലാ കോളേജുകളിലും എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗ് ക്യാമ്പുകളും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. രാജ്യത്ത് മൂന്നാം സ്ഥാനത്ത് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (നാക്കോ) കണക്കുകൾ പ്രകാരം, എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം…
-

രാജിവച്ചു… ദേശീയതാത്പര്യം പരിഗണിച്ച് രാജി വെച്ചതായി ധർമേന്ദ്ര പ്രധാൻരാജിവച്ചു…
ന്യൂഡൽഹി: കഴിഞ്ഞ പത്തുദിവസമായി ജന്തർമന്തറിൽ നടക്കുന്ന സംഭവവികാസങ്ങളിൽ താൻ അതീവ ദുഃഖിതനാണെന്നും ദേശീയതാത്പര്യം പരിഗണിച്ച് പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചെന്നും ധർമേന്ദ്ര പ്രധാൻ എക്‌സിൽ കുറിച്ചു. രണ്ടു പേജ് അടങ്ങുന്ന രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്താണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. ജന്തർമന്തറിലും രാജ്യത്തുടനീളവും നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് രാജിയെന്ന് ധർമേന്ദ്ര പ്രധാൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. രാജ്യവിരുദ്ധ ശക്തികൾ ഈ സാഹചര്യം മുതലെടുക്കരുതെന്നും രാജ്യത്തിന്റെ ഐക്യം നിലനിൽക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി നിയമപോരാട്ടങ്ങളിൽ കുടുങ്ങരുതെന്നും കരുതിയാണ് താൻ…
-

പാർലമെന്റ് വർഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങും
വടകര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ വടകര നഗരസഭ അനുമതി നൽകി.
-

പുതിയ റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര അനുമതി
വടകര: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ വടകര നഗരസഭ അനുമതി നൽകി.