Category: Sports
-

കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് 20 ലക്ഷം രൂപ വീതം പാരിതോഷികം
ഗ്ലാസ്‌ഗോ 2026 കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ വിജയികളായ മുരളി ശ്രീശങ്കറിനും മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്.
-

സഹതാരങ്ങളോടല്ല, എതിരാളികളോടാണ് മത്സരിക്കേണ്ടത്!
സഹതാരങ്ങളോടല്ല, എതിരാളികളോടാണ് മത്സരിക്കേണ്ടത്: സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെ ഒരു സ്ഥാനത്തിനായുള്ള പോരാട്ടം സഹതാരങ്ങളെ തോൽപ്പിക്കാനുള്ള മത്സരമായി മാറരുതെന്ന് സഞ്ജു സാംസൺ. ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിലുള്ള നിരാശ മറച്ചുവെക്കാതെയായിരുന്നു സഞ്ജുവിന്‍റെ പ്രതികരണം. എന്നാൽ ആ നിരാശ തന്‍റെ ക്രിക്കറ്റിന്‍റെ സന്തോഷം കെടുത്താൻ അനുവദിക്കില്ലെന്ന വ്യക്തമായ നിലപാടും അദ്ദേഹം പങ്കുവെച്ചു. ഒരു ടീമിൽ ലഭിക്കുന്ന സ്ഥാനം പരിമിതമാണ്. അതിനാൽ താരങ്ങൾക്കിടയിൽ മത്സരം സ്വാഭാവികവുമാണ്. പക്ഷേ തനിക്ക് സ്വന്തം ടീമിലെ കളിക്കാരുമായി മത്സരിച്ച് കളിക്കാനല്ല താൽപര്യമെന്നും, എതിരാളികളെ തോൽപ്പിച്ച് നിർണായക…