ഇരിങ്ങൽ: പ്രശസ്ത ഗായകനും സംഗീത അധ്യാപകനുമായ ഗാനഭൂഷണം എം.ടി ശിവദാസ് (ഇരിങ്ങൽ) നിര്യാതനായി. വിദേശത്തുള്ള മകൻ എത്തിച്ചേർന്നതിന് ശേഷം ഞായറാഴ്ച സംസ്കാരം നടക്കും.
പരേതനായ പാറച്ചാല്‍ മാധവന്റെയും ലീലയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കള്‍: ശ്രീദാസ് (ഫ്രാന്‍സ്), സംഗീത. മരുമക്കള്‍: മെറിലു ശ്രീദാസ്, ശ്രീജിത്ത് മുടപ്പിലാവില്‍.
സഹോദരങ്ങള്‍: ടി.ചന്ദ്രന്‍ (റിട്ട. അധ്യാപകന്‍ പയ്യോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍), എം.ടി. രമേശ് (ലാന്റ് അക്വിസേഷന്‍ ഓഫീസ് വടകര), പുഷ്പലത, ഗീത. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
കുറ്റ്യാടിയിൽ ആദ്യമായി ‘MLA Cup’ വടംവലി മത്സരം; ഓഗസ്റ്റ് 22ന് കളമൊരുങ്ങുന്നു
സംഗീത രംഗത്തും അധ്യാപന രംഗത്തും ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ഇരിങ്ങൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അനുശോചനം രേഖപ്പെടുത്തുന്നു.
In brief: Renowned singer and music teacher Ganabhushanam M.T. Sivadas of Iringal has passed away. The funeral will be held on Sunday, once his son arrives from abroad.

Leave a Reply