ഹാർബർ മുക്കാളിയിൽ അടിപ്പാത ആവശ്യപ്പെട്ടുള്ള സമരത്തിന്റെ 60-ാം ദിവസം നിൽപ്പ് സമരം സംഘടിപ്പിച്ചു

ഹാർബർ മുക്കാളിയിൽ അടിപ്പാതയ്ക്കായി 60-ാം ദിവസം നിൽപ്പ് സമരം

മുക്കാളി: ഹാർബർ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ 60-ാം ദിവസത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

സമരത്തിന് അഭിവാദ്യമർപ്പിച്ച് ഇ.എം. ഷാജി സംസാരിച്ചു. സമരം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന്റെ രീതിയും ഭാവവും മാറുമെന്ന് എം.വി. ജയപ്രകാശ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

#slug-vadakara-purameri-arayampathu-kovilakam-daily-pookalam-80-years

ആനിക്കാ സുരേഷ് സ്വാഗതം പറഞ്ഞു. ഷംസീർ ചോമ്പാല, പത്മിനി ചന്ദ്രകാന്ത്, മോഹനൻ കുന്നുമ്മൽ, ശിവദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

#slug-vadakara-supplyco-onam-fair-offer

#slug-vadakara-purameri-arayampathu-kovilakam-daily-pookalam-80-years

#slug-supplyco-onam-kits-kozhikode-mega-trade-fair-2026

 Read: Government Hospital Online ഒ.പി ടിക്കറ്റ് എടുക്കേണ്ട വിധം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *