cheeta image

പട്ടി പുലിയുടേത് എന്ന് സംശയിക്കുന്ന ജീവിയുടെ കാൽ അടയാളം കണ്ടെത്തി.

കുറ്റ്യാടി : കാവിലും പാറ പഞ്ചായത്തിലെ വണ്ണാത്തിയേറ്റ് ഭാഗത്ത് പട്ടി പുലിയുടേതെന്ന് തോന്നിക്കുന്ന ജീവിയുടെ കാൽ അടയാളം കണ്ടു. വണ്ണാത്തിയേറ്റിലെ ജോർജ്ജ് വേര നാലിൻ്റെ വീട്ട് മുറ്റത്താണ് ഇന്നലെ രാത്രിയിൽ അടയാളം കണ്ടത്.

foot print of a animal like big cat


തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗം സോജൻ ആലക്കലിൻ്റെ നേതൃത്വത്തിൽ പരിസരങ്ങളിൽ
പരിശോധന നടത്തിയെങ്കിലും ജീവിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് വനം വകുപ്പ് അധികാരികളെ അറിയിക്കുകയായിരുന്നു.p=

Read: എന്നും ഓണം, എന്നും പൂക്കളം, വടകര ഈ കുടുംബം കാത്തുസൂക്ഷിക്കുന്നത് 80 വർഷത്തെ പാരമ്പര്യം

പടം: വണ്ണാത്തിയേറ്റിൽ കണ്ട പട്ടി പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ കാൽ പാദത്തിൻ്റെ അടയാളം.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *