Tag: കോഴിക്കോട്
-

ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. Read വടകര മേഖലയിലെ കർക്കിടക വാവുബലി 2026: ക്ഷേത്രങ്ങൾ, സമയം, സൗകര്യങ്ങൾ അറിയാം ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ്…
-

കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഗ്രാമ പഞ്ചായത്തുകൾ വഴി സൗജന്യ വൈഫൈ സംവിധാനമൊരുക്കാൻ ബി.എസ്.എൻ.എൽ
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകൾ വഴി ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ സൗകര്യമെത്തിക്കാൻ ബി.എസ്.എൻ.എല്ലും പ്രാദേശിക ഭരണകൂടങ്ങളും ധാരണയായി. ഗവൺമെന്റ് സബ്സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭ്യമാക്കുന്ന ‘ഭാരത് നെറ്റ് ഉദ്യമി’ (BNU) പദ്ധതിയുടെ ആനുകൂല്യങ്ങളാണ് ഇതുവഴി സാധാരണക്കാരിലേക്ക് എത്തിക്കുക. കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്യാൻ ഗ്രാമസഭകൾ, വാർഡ് തല സാമൂഹ്യമാധ്യമ കൂട്ടായ്മകൾ, കുടുംബശ്രീ പരിപാടികൾ, ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മറ്റ് പരിപാടികൾ…
-

എം.ഡി.എം.എ കേസ്: “ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കൂ, പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത്”
– വൈകാരിക വെളിപ്പെടുത്തൽ, ആരോപണങ്ങൾ തള്ളി അധ്യാപിക കീർത്തന കോഴിക്കോട് / കൊയിലാണ്ടി — ഗ്രാമീണ മേഖലയിൽ വലിയ വാർത്താപ്രാധാന്യം നേടിയ സിന്തറ്റിക് ലഹരിമരുന്ന് (MDMA) കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് അധ്യാപിക കെ.സി. കീർത്തന. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ മാത്രം കണ്ണടച്ച് വിശ്വസിക്കരുതെന്നും, തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാധ്യമങ്ങളും പൊതുജനങ്ങളും നേരിട്ട് പരിശോധിക്കണമെന്നും അവർ വൈകാരികമായ വീഡിയോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. “എന്റെ അക്കൗണ്ട് ബാലൻസ് മൈനസാണ്”: വൈകാരിക വെളിപ്പെടുത്തൽ അന്വേഷണ സംഘം…