Author: Amar Meg
-

അഞ്ചു വർഷം കുളത്തിൽ; അപൂർവരോഗബാധിതനായ ഇഖ്ബാലിന് സഹായവുമായി അനന്ത് അംബാനി
വർഷങ്ങളായി കുളത്തിൽ കഴിയേണ്ടി വന്ന മുർഷിദാബാദ് സ്വദേശി ഇഖ്ബാൽ ഷെയ്ഖിന് അനന്ത് അംബാനിയുടെ ഇടപെടലിൽ മുംബൈയിൽ വിദഗ്ധ ചികിത്സ.
-

ഒരു പൂവ് പറിച്ചാൽ 3 വർഷം ജയിൽ! ചോക്രമുടിയിലെ നീലക്കുറിഞ്ഞി കാണാൻ പോകുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം
മൂന്നാർ ചോക്രമുടിയിൽ നീലക്കുറിഞ്ഞി പൂക്കാലത്തിന് ഓഗസ്റ്റ് 24 മുതൽ പ്രവേശനം. പൂവ് പറിച്ചാൽ ₹25,000 പിഴയും ജയിൽ ശിക്ഷയും — വിശദാംശങ്ങൾ അറിയാം.
-

ഓണത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 KSRTC ബസ് സർവീസുകൾ
ട്രെയിൻ ടിക്കറ്റ് കിട്ടാനില്ലാത്തതും സ്വകാര്യ ബസുകളുടെ കൊള്ളനിരക്കും കണക്കിലെടുത്ത്, ഓണക്കാലത്ത് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക KSRTC (കർണാടക) ബസ് സർവീസുകൾ അനുവദിച്ച് കർണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷ് ഉത്തരവിട്ടു. എങ്ങനെ 60 ബസ് 150 ആയി Read വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു ബംഗളൂരുവിൽ നിന്ന് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത് 60 ബസുകൾ മാത്രമായിരുന്നു. സാധാരണക്കാരായ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി എം.പി കെ.സി. വേണുഗോപാൽ ഇടപെട്ടതോടെയാണ് എണ്ണം 150…
-

എൽ.പി.ജി സബ്സിഡി മുടങ്ങുമോ?;ഓഗസ്റ്റ് 16-ന് മുൻപ് ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കൂ
ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾ ഓഗസ്റ്റ് 16-നകം e-KYC പൂർത്തിയാക്കണം. സ്മാർട്ട്ഫോൺ വഴി വീട്ടിലിരുന്ന് ചെയ്യുന്ന വിധം ഘട്ടം ഘട്ടമായി.
-

മോദിയെ പരിഹസിച്ച് വേദിയിൽ ‘ആലിംഗന നാടക’വുമായി രാഹുൽ ഗാന്ധി: മെലോണിയെക്കുറിച്ചുള്ള പരാമർശത്തിലും വിവാദം പുകയുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ പരിഹസിച്ച് വേദിയിൽ സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ച് രാഹുൽ ഗാന്ധി. മെലോണിയെക്കുറിച്ചുള്ള പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ബി.ജെ.പി പ്രതികരണം അറിയാം.
-

റായ്പൂരിൽ ഹാൻഡ്ലൂം ഫാഷൻ ഷോയുമായി കീഴടങ്ങിയ ബസ്തർ വനിതാ നക്സലുകൾ
കീഴടങ്ങിയ ബസ്തർ വനിതാ നക്സലുകൾ റായ്പൂർ കൈത്തറി ദിനാഘോഷത്തിൽ റാംപിൽ; ബസ്തർ വികസനത്തിന് കേന്ദ്ര സഹായം തേടി ഛത്തീസ്ഗഡ് സർക്കാർ
-

ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ച് എയർടെൽ; 299-ന്റെ പ്ലാൻ ഇനിയില്ല
എയർടെൽ 299, 579, 619, 649 രൂപ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചു. പുതിയ നിരക്കുകളും ഡേറ്റ വ്യത്യാസവും വിശദമായി അറിയാം.
-

വന്ദേമാതരം അപമാനിച്ചാൽ ശിക്ഷ: ദേശീയഗാനത്തിന് തുല്യ പദവി നൽകി പുതിയ നിയമം
വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ നിയമപരിരക്ഷ നൽകുന്ന ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി; ശിക്ഷയും രാഷ്ട്രീയ വിവാദവും അറിയാം.
-

ULCCS പുതിയ ചെയർമാനായി; ചർച്ചകൾക്ക് വിരാമം
ഉറളുങ്ങൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) പുതിയ ചെയർമാനായി എസ്. ഷാജു ചുമതലയേറ്റു. പാലേരി രമേശന്റെ വിയോഗത്തിന് പിന്നാലെ നേതൃസ്ഥാനത്തേക്ക് ആരെത്തുമെന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമായത്. നിലവിൽ വൈസ് ചെയർമാനായിരുന്ന എം.എം. സുരേന്ദ്രനെയും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഷാജു, UL സൈബർപാർക്ക്, UL ടെക്നോളജി സൊല്യൂഷൻസ്, ULCCS ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള ഉപസ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. സൊസൈറ്റിയുടെ സാമ്പത്തിക അച്ചടക്കത്തിലും ഭരണനിർവഹണത്തിലും നിർണായക പങ്കുവഹിച്ച ഷാജുവിന്റെ…
-

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: വഴി ജന റാലിയിൽ അണിനിരന്ന് വടകര മേഖലയിലെ പ്രവർത്തകർ
സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് ചേരുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന “ബഹുജന റാലി”യിൽ കടത്തനാട്, വടകര മേഖലയിലെ ലോക്കൽ കമ്മിറ്റികളും അണിനിരക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. Read രമേശൻ പാലേരി അനുസ്മരണം സംഘടിപ്പിച്ചു and എം.ഡി.എം.എ കേസ്: പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത് സെപ്റ്റംബർ 15ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന റാലിയിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ,…