Author: Amar Meg
-

വടകര ലിങ്ക് റോഡിൽ കർശന നിയന്ത്രണങ്ങളുമായി ട്രാഫിക് പോലീസ്
വടകര: ലിങ്ക് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബസുകളുടെ ക്രമരഹിതമായ പാർക്കിംഗ് മൂലം രൂപപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടികൾ. ഇത് വായിക്കൂ: വടകര ലിങ്ക് റോഡ് ബസ് സർവീസ് തർക്കം: വ്യാപാരികൾ വീണ്ടും തെരുവിൽ | Kadathanad Times പുറപ്പെടുന്ന സമയത്തിന് 10 മിനിറ്റ് മുൻപ് മാത്രമേ ബസുകൾക്ക് പ്രവേശനം അനുവദിക്കൂ. ഒരേ സമയം പരമാവധി 10 ബസുകൾക്ക് മാത്രമായിരിക്കും പാർക്കിംഗ് അനുവദിക്കുക. ബസുകൾക്ക് അനുവദിച്ച സ്ഥലത്തിന് പുറകിലായി…
-

എം.ഡി.എം.എ കേസ്: “ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കൂ, പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത്”
– വൈകാരിക വെളിപ്പെടുത്തൽ, ആരോപണങ്ങൾ തള്ളി അധ്യാപിക കീർത്തന കോഴിക്കോട് / കൊയിലാണ്ടി — ഗ്രാമീണ മേഖലയിൽ വലിയ വാർത്താപ്രാധാന്യം നേടിയ സിന്തറ്റിക് ലഹരിമരുന്ന് (MDMA) കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് അധ്യാപിക കെ.സി. കീർത്തന. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ മാത്രം കണ്ണടച്ച് വിശ്വസിക്കരുതെന്നും, തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാധ്യമങ്ങളും പൊതുജനങ്ങളും നേരിട്ട് പരിശോധിക്കണമെന്നും അവർ വൈകാരികമായ വീഡിയോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. “എന്റെ അക്കൗണ്ട് ബാലൻസ് മൈനസാണ്”: വൈകാരിക വെളിപ്പെടുത്തൽ അന്വേഷണ സംഘം…
-

അടുത്ത ULCCS Chairman ആര്? എസ്. ഷാജുവോ എം.എം. സുരേന്ദ്രനോ?
പാലേരി രമേശന്‍റെ ശേഷം നേതൃസ്ഥാനത്തേക്ക് ആര് എന്ന ചർച്ച ചൂടുപിടിക്കുന്നു നാദാപുരം റോഡ്: ഏഷ്യയിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലൊന്നായ ഉറളുങ്ങൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) അടുത്ത പ്രസിഡന്‍റ് ആരാകുമെന്ന ചർച്ച സജീവമാണ്. നിലവിൽ പ്രസിഡന്‍റായിരുന്ന ശ്രീ. പാലേരി രമേശന്‍റെ വിയോഗത്തിന് പിന്നാലെയാണ് അടുത്ത നേതൃത്വത്തെക്കുറിച്ചുള്ള ചർച്ച ചൂടുപിടിക്കുന്നത്. Read more : കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ: രമേശൻ പാലേരി അനുസ്മരണം നാദാപുരം റോഡിൽ സംഘടിപ്പിച്ചു Read more…
-

കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ: രമേശൻ പാലേരി അനുസ്മരണം നാദാപുരം റോഡിൽ സംഘടിപ്പിച്ചു
വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങിൽ പ്രമുഖർ അനുസ്മരണപ്രഭാഷണം നടത്തി വടകര: നാദാപുരം റോഡിലെ കാരക്കാട് പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണം സംഘടിപ്പിച്ചു. വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. ഗോപാലൻ അധ്യക്ഷനായി. Read : അടുത്ത ULCCS Chairman ആര്? missed to read: വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി നൂറുകണക്കിന് കിടപ്പുരോഗികൾക്ക്…