Author: Ramshid VR
-

എം.എൽ.എ ഓൺ..!🔥കുറ്റ്യാടിയിൽ ഇക്കൊല്ലംകളർഫുൾ ഓണം! 🥳✨
കുറ്റ്യാടിയിൽ ആദ്യമായി നടക്കുന്ന MLA Cup വടംവലി മത്സരം ഓഗസ്റ്റ് 22ന്. 520 കി.ഗ്രാം കാറ്റഗറി, സമ്മാനത്തുകയും രജിസ്ട്രേഷൻ വിവരങ്ങളും അറിയാം.
-

മുഹമ്മദ് അസ്ലമിന് ഭാരത് സേവക് സാമാജിന്റെ അഗീകാരം
രാജ്യത്ത് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ കണ്ടെത്തി,നാഷണൽ ഡെവലപ്മെൻറ് ഏജൻസിയുടെയും,ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ നൽകുന്ന ഭാരത് സേവക് സമൂഹി ൻ്റെ“ഭാരത് സേവക് അവാർഡ്” മുയിപ്പോത്ത് -മാണിക്കോത്ത്പ്രൊഫസർ മുഹമ്മദ് അസ്ലമിന് ലഭിച്ചിരിക്കുന്നു, നാല് പതിറ്റാണ്ടിൽ കൂടുതൽ അധ്യാപന മേഖലയിൽകഴിവ് തെളിയിച്ചതിനാണ് ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയത്, മമ്പാടി എംഇഎസ് കോളേജിലെസേവനത്തിന് ശേഷം പേരാമ്പ്ര ഡിഗ്നിറ്റി കോളേജിന്റെ പ്രിൻസിപ്പലായി കഴിഞ്ഞ 10 വർഷമായി സേവനം ചെയ്തുവരികയാണ് ഇദ്ദേഹം, read ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ്…
-

ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു
കോഴിക്കോട് നല്ലളത്തു പ്രവർത്തിക്കുന്ന ആസാദ് ഫുഡ്‌സ് നിർമ്മാണ യൂണിറ്റിലെ Processing Area അതീവ വൃത്തിഹീനമായ നിലയിലാണ് കണ്ടെത്തിയത്. ചിലന്തിവല, എലിക്കാഷ്ഠം,ഉടഞ്ഞ ഗ്ലാസ് കുപ്പികൾ, കാലാവധി കഴിഞ്ഞതും പൊടി പിടിച്ചതുമായ കുപ്പികൾ, പൊടി പിടിച്ച കാർഡ്ബോർഡ് ബോക്സുകൾ, കാർട്ടണുകൾ, മാലിന്യ വസ്തുക്കൾ എന്നിവ നിർമ്മാണ മേഖലയിലുടനീളം ചിതറിക്കിടക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. ഉപ്പിലിട്ട മാങ്ങാ സൂക്ഷിക്കുന്ന ടാങ്കുകളിലും പരിസരത്തും എലിക്കാഷ്ഠം , പൊടിപടലങ്ങളും അഴുക്കും കാണപ്പെട്ടു. Synthetic Vinegar സൂക്ഷിച്ചിരുന്ന ടാങ്കുകളും…
-

മണിയൂരിൽ കർഷക ദിനാഘോഷം
ഏഴ് വിഭാഗങ്ങളിലായി കർഷകരെ ആദരിക്കും മണിയൂർ ഗ്രാമപഞ്ചായത്തും മണിയൂർ കൃഷിഭവനും സംയുക്തമായി ഈ വർഷത്തെ കർഷക ദിനാഘോഷം 2026 ഓഗസ്റ്റ് 17ന് (തിങ്കളാഴ്ച, 1202 ചിങ്ങം 1) വിപുലമായി ആഘോഷിക്കുന്നു. ചടങ്ങിൽ താഴെപ്പറയുന്ന ഏഴ് വിഭാഗങ്ങളിലായി മികച്ച കർഷകരെ ആദരിക്കും: അപേക്ഷ സമർപ്പിക്കേണ്ട വിധം മുകളിൽ പറയുന്ന വിഭാഗങ്ങളിൽ അപേക്ഷിക്കാൻ താൽപര്യമുള്ളവർ 2026 ഓഗസ്റ്റ് 10നകം ആവശ്യമായ രേഖകൾ സഹിതം മണിയൂർ കൃഷിഭവനിൽ നേരിട്ട് എത്തിച്ചേരണം. ഹാജരാക്കേണ്ട രേഖകൾ: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഓഗസ്റ്റ്…
-

KEAM 2026: മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധനയ്ക്കും തിരുത്തലിനും അവസരം
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം പ്രവേശന പരീക്ഷാ കമ്മീഷണർ ലഭ്യമാക്കി. ഓഗസ്റ്റ് 10, ഉച്ചയ്ക്ക് 12:00 മണി വരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. എങ്ങനെ പരിശോധിക്കാം? പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in പേജിൽ ലഭ്യമായ ‘KEAM-2026, Candidate Portal’ എന്ന ലിങ്കിൽ, അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ…
-

Verified :കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകം കോഴിക്കോട് ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ നാളെ (05-08-2026, ബുധൻ) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്‍റുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. എന്നാൽ നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ലെന്നും കളക്ടറേറ്റ്…
-

MISK ഡിറ്റർജന്റുമായി വിജയം കൊയ്ത് സലീന-അബ്ദുൽ മജീദ് ദമ്പതികൾ
സൂപ്പി തിരുവള്ളൂരിന്റെ ഹൃദയസ്പർശിയായ കുറിപ്പ് വടകര: പ്രതിസന്ധികളെ അതിജീവിച്ച് സംരംഭക വിജയം നേടിയ കഥയാണ് വടകര സ്വദേശികളായ സലീന-അബ്ദുൽ മജീദ് ദമ്പതികളുടേത്. കോവിഡ് കാലത്ത് ജീവിതം കൂടുതൽ പ്രയാസത്തിലായ ഘട്ടത്തിലാണ് സലീനയും ഭർത്താവ് അബ്ദുൽ വദാഖ്യയും (Vadakhya) സാമ്പത്തിക സ്ഥിരതയ്ക്കായി പുതിയ വഴികൾ തേടിയത്. 2021ൽ ഏറ്റവും എളിയ രീതിയിൽ ആരംഭിച്ച സംരംഭം, ഒരു സംരംഭക പരിശീലന പരിപാടിയിലൂടെയും ജീവനക്കാരില്ലാതെ, ഗാരേജിൽ കൈകൊണ്ട് നിർമ്മാണം നടത്തിയുമാണ് വളർന്നത്. വ്യക്തിഗത നിക്ഷേപത്തിലൂടെയും പരിമിതമായ വിഭവങ്ങൾ വെച്ചും ദമ്പതികൾ ബ്രാൻഡ്…
-

Update -NHAI ഷാഫി എം.പിയുടെ ഇടപെടൽ ഫലം കണ്ടു
New Update on Aug 5 : Impact 📢 ഷാഫി എം.പിയുടെ ഇടപെടൽ ഫലം കണ്ടുവടകര അഴിയൂർ ദേശീയപാതയിലെ മെല്ലെപ്പോക്ക് കാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം. എൻഎച്ച്എഐ ചെയർമാൻ അടുത്ത 10 ദിവസത്തിനകം വടകരയിൽ എത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. പ്രവൃത്തി വേഗത്തിലാക്കാനും താൽക്കാലിക പരിഹാരങ്ങൾ ചെയ്യാനും നിർദേശം. read more on: ഓൾഡ് മോങ്ക്, മാക് ഡോവൽ അടക്കം; കൃത്രിമ ഫ്ലേവര്‍ ചേര്‍ത്ത മദ്യക്കമ്പനികള്‍ക്കെതിരെ FSSAI കര്‍ശന നടപടി Read more on…
-

മണിയൂരിന്റെ അഭിമാനം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ അമരത്തേക്ക് ഫഹദ് എ.കെ !
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം! New Update കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി മണിയൂരിന്റെ പ്രിയപുത്രൻ. വിദ്യാർത്ഥി പ്രതിനിധിയായി വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചു. Read more on : അധികാരികളുടെ അനാസ്ഥയ്ക്ക് ഇരയായി മേധ ക്യാമ്പസ് രാഷ്ട്രീയത്തിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സർവ്വകലാശാലയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിനും ഈ വിജയം കൂടുതൽ കരുത്തുപകരുമെന്ന് മണിയൂരിലെ msf പഞ്ചായത്ത് കമ്മിറ്റിയും അനുഭാവികളും വ്യക്തമാക്കി. വിജയിച്ച…