Author: Ramshid VR
-

മണിയൂർ പഞ്ചായത്തിൽ ‘ദേശാഭിമാനി’ വിവാദം: സിപിഎം സമരം ജനങ്ങളെ വഞ്ചിക്കാനെന്ന് ഭരണസമിതി
മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം നടത്തുന്ന സമരാഭാസങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ ദുരഭിമാനം ജനങ്ങൾ തിരിച്ചറിയണമെന്ന് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ 25 വർഷത്തിലേറെയായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പഞ്ചായത്തിലെ ലൈബ്രറികളിൽ സിപിഎമ്മിന്റെ പാർട്ടി പത്രമായ ‘ദേശാഭിമാനി’ മാത്രം വിതരണം ചെയ്തുപോന്നത്. തങ്ങളുടെ പാർട്ടി പത്രം ജനങ്ങളെ വായിപ്പിക്കാനായി പ്രതിവർഷം ഒന്നര ലക്ഷത്തോളം രൂപയാണ് മുൻ ഇടതുപക്ഷ ഭരണസമിതികൾ ചെലവഴിച്ചത്. കാൽ നൂറ്റാണ്ടിലെ കണക്കെയുത്താൽ 37 ലക്ഷത്തിലധികം രൂപയുടെ പൊതുപണമാണ് ഈ ഇനത്തിൽ ധൂർത്തടിച്ചത്. #cat-kozhikode2 എന്നാൽ, ജനങ്ങളുടെ…
-

കുറ്റ്യാടി മണ്ഡലത്തിൽ പത്ത് കോടി രൂപയുടെ പൊതുമരാമത്ത് റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി
കുറ്റ്യാടി മണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. എം.എൽ.എ പാറക്കൽ അബ്ദുല്ല പ്രതികരിച്ചു.
-

വെറ്ററിനറി സയൻസ് അഖിലേന്ത്യാ ക്വാട്ട കൗൺസലിംഗ്: വടകര മേഖലയിലെ NEET വിദ്യാർത്ഥികൾക്കും അവസരം, രജിസ്ട്രേഷൻ ഇന്നുമുതൽ
BVSc & AH അഖിലേന്ത്യാ ക്വാട്ട കൗൺസലിംഗ് രജിസ്ട്രേഷൻ ഓഗസ്റ്റ് 18 മുതൽ ആരംഭിച്ചു. 858 സീറ്റ്, ഫീസ്, ഷെഡ്യൂൾ, കേരളത്തിലെ കോളേജുകൾ എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ
-

പാലയാട്ട് നട അണ്ടർ പാസ്സ് സമരം: യൂത്ത് കോൺഗ്രസ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
വടകര: പാലയാട്ട് നടയിലെ അണ്ടർ പാസ്സ് നിർമ്മാണം മണിയൂർ നിവാസികളുടെയും കൂടി അടിയന്തര ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതൃത്വം സമരപ്പന്തൽ സന്ദർശിച്ചു. പ്രദേശത്ത് നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹ സമരപ്പന്തലിലെത്തിയ നേതാക്കൾ സമരത്തിന് പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു.മണിയൂർ, പാലയാട് യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാരായ വിഷ്ണു, അതുൽ ബാബു എന്നിവരാണ് സമരപ്പന്തൽ സന്ദർശിച്ചത്. Read വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു Read വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു ജനങ്ങളുടെ യാത്രാക്ലേശം…
-

കുറ്റ്യാടിയുടെ ജനനായകന് ആവേശ സ്വീകരണം: പാറക്കൽ അബ്ദുള്ളക്ക് MLA സ്വീകരണം 18-ന്
കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയ്ക്ക് മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി നൽകുന്ന സ്വീകരണം ഓഗസ്റ്റ് 18ന് ആയഞ്ചേരിയിൽ. ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും.
-

മുയ്തായി സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി കുറ്റ്യാടിക്കാർ
മുയ്തായി സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ കാർത്തിക് വിനയ്, ബി.എസ്. സാധിക എന്നിവർക്ക് സ്വർണം.
-

കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡിന് 75 ലക്ഷം കൂടി അനുവദിച്ചു
കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ഇടപെടലിൽ കുളങ്ങരത്ത്-അരൂർ-ഗുളികപ്പുഴ റോഡിന് 75 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ചു. വിശദാംശങ്ങൾ അറിയാം.
-

വടകര കടമേരി ആർ.എ.സി.എച്ച്.എസ്.എസിൽ വെർച്വൽ ടീച്ചർ ‘മാഷൂട്ടൻ’
വടകര കടമേരി ആർ.എ.സി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അവതരിപ്പിച്ച വെർച്വൽ ടീച്ചർ ‘മാഷൂട്ടൻ’ വിദ്യാർത്ഥികൾക്കിടയിൽ ശ്രദ്ധ നേടുന്നു.
-

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്
നോർക്ക കെയർ പ്ലസിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റ് ഉദ്ഘാടനം ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിന്റെയും ഇതിനായുളള പോര്‍ട്ടലിന്റെയും ഉദ്ഘാടനം 2026 ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി വി.ഡി സതീശന് നിര്‍വ്വഹിക്കും. 2026 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എന്റോള്‍മെന്റിന് അവസരം. 2026 ഏപ്രില്‍ 15 ന് പ്രാബല്യത്തില്‍ വന്ന നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ ശേഷിക്കുന്ന എട്ടു മാസത്തേയ്ക്കാണ്…
-

മണിയൂരിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ തുടക്കം — ‘തികവ്’
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളർത്താൻ മണിയൂർ ഗ്രാമപഞ്ചായത്തിന്റെ ‘തികവ്’ വിദ്യാഭ്യാസ സമിതി; ഉപാധ്യക്ഷൻ ചാലിൽ അഷ്റഫിന്റെ പ്രസ്താവന.