Category: Uncategorized

  • പൊന്മേരിയിൽ രക്ഷാബന്ധൻ മഹോത്സവം ആഗസ്റ്റ് 16ന്

    പൊന്മേരിയിൽ രക്ഷാബന്ധൻ മഹോത്സവം ആഗസ്റ്റ് 16ന്

    രാഷ്ട്രീയ സ്വയംസേവക സംഘം പൊന്മേരി ശാഖയുടെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പൊന്മേരി ശിവക്ഷേത്രത്തിന് മുൻപിലുള്ള സംഘസ്ഥാനത്താണ് പരിപാടി നടക്കുന്നത്. വടകര മേഖലയിലെ കർക്കിടക വാവുബലി 2026: ക്ഷേത്രങ്ങൾ, സമയം, സൗകര്യങ്ങൾ അറിയാം Local News | Kadathanad Times In brief: RSS Ponmeri branch is holding a Raksha Bandhan celebration on Sunday, August 16, 2026, at 5 PM,…

  • സായന്തിന്‍റെ ചികിത്സയ്ക്ക് കുനിങ്ങാട് വാർത്ത കൂട്ടായ്മയുടെ കൈത്താങ്ങ്

    സായന്തിന്‍റെ ചികിത്സയ്ക്ക് കുനിങ്ങാട് വാർത്ത കൂട്ടായ്മയുടെ കൈത്താങ്ങ്

    1,19,800 രൂപ കുടുംബത്തിന് കൈമാറി സായന്തിന്‍റെ ചികിത്സയ്ക്കായി കുനിങ്ങാട് വാർത്ത വാട്സ്ആപ്പ് കൂട്ടായ്മ മുൻകൈയെടുത്ത് ശേഖരിച്ച 1,19,800 രൂപ കുടുംബത്തിന് കൈമാറി. നാട്ടുകാരുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ചെക്കായി കുടുംബാംഗങ്ങൾക്ക് കൈമാറുകയായിരുന്നു. “നമ്മുടെ ചെറിയ സഹായം ഒരു കുടുംബത്തിന് വലിയ ആശ്വാസമാകട്ടെ” എന്ന സന്ദേശത്തോടെയാണ് കൂട്ടായ്മ ഈ സഹായം പ്രഖ്യാപിച്ചത്. ഈ മഹത്കാര്യത്തിൽ പങ്കാളികളായ എല്ലാവർക്കും കൂട്ടായ്മ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. In brief: The Kuningad Vartha WhatsApp community handed over ₹1,19,800,…

  • കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിന്

    കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിന്

    കാർഷിക വികസന കർഷകക്ഷേമ വകുപ്പ്സംസ്ഥാനതല അവാർഡ് – 2025 കൃഷി വകുപ്പ് മന്ത്രി പ്രഖ്യാപിച്ചു Two news for you കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു ULCCS പുതിയ ചെയർമാനായി; ചർച്ചകൾക്ക് വിരാമം കാർഷിക ഗവേഷണത്തിനുള്ള എം.എസ് സ്വാമിനാഥൻ അവാർഡ് ഡോ. ഹസീന ഭാസ്കറിനു ലഭിച്ചു. കാർഷിക സർവകലാശാലയിലെ പ്രൊഫസറും എന്റോമോളജി ഡിപ്പാർട്ട്മെന്റിന്റെ ഹെഡും ആണ് ഹസീന ഭാസ്കർ i മാഹി എംഎൽഎ അഡ്വ.ടി അശോക് കുമാറിന്റെ ഭാര്യയാണ്

  • അടുത്ത ULCCS Chairman ആര്? എസ്. ഷാജുവോ എം.എം. സുരേന്ദ്രനോ?

    അടുത്ത ULCCS Chairman ആര്? എസ്. ഷാജുവോ എം.എം. സുരേന്ദ്രനോ?

    പാലേരി രമേശന്‍റെ ശേഷം നേതൃസ്ഥാനത്തേക്ക് ആര് എന്ന ചർച്ച ചൂടുപിടിക്കുന്നു നാദാപുരം റോഡ്: ഏഷ്യയിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലൊന്നായ ഉറളുങ്ങൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) അടുത്ത പ്രസിഡന്‍റ് ആരാകുമെന്ന ചർച്ച സജീവമാണ്. നിലവിൽ പ്രസിഡന്‍റായിരുന്ന ശ്രീ. പാലേരി രമേശന്‍റെ വിയോഗത്തിന് പിന്നാലെയാണ് അടുത്ത നേതൃത്വത്തെക്കുറിച്ചുള്ള ചർച്ച ചൂടുപിടിക്കുന്നത്. Read more : കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ: രമേശൻ പാലേരി അനുസ്മരണം നാദാപുരം റോഡിൽ സംഘടിപ്പിച്ചു Read more…

  • കനത്ത മഴ: 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എച്ച്.ഡി.സി, ബി.എം പരീക്ഷകൾ മാറ്റിവെച്ചു

    കനത്ത മഴ: 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എച്ച്.ഡി.സി, ബി.എം പരീക്ഷകൾ മാറ്റിവെച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി ബാധകമായത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, സഹകരണ വകുപ്പിന്‍റെ എച്ച്.ഡി.സി (Higher Diploma in Co-operation), ബി.എം (Bank Management) പരീക്ഷകൾ മഴ കണക്കിലെടുത്ത് മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ട്.…