രാഷ്ട്രീയ സ്വയംസേവക സംഘം പൊന്മേരി ശാഖയുടെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പൊന്മേരി ശിവക്ഷേത്രത്തിന് മുൻപിലുള്ള സംഘസ്ഥാനത്താണ് പരിപാടി നടക്കുന്നത്.
വടകര മേഖലയിലെ കർക്കിടക വാവുബലി 2026: ക്ഷേത്രങ്ങൾ, സമയം, സൗകര്യങ്ങൾ അറിയാം
In brief: RSS Ponmeri branch is holding a Raksha Bandhan celebration on Sunday, August 16, 2026, at 5 PM, at the Sangh grounds in front of Ponmeri Shiva Temple.

Leave a Reply