Author: ഓൺലൈൻ ഡെസ്ക്
-

തീവ്ര മഴ വരുന്നു; സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
Orange alert in kerala till thiruvonam. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
-

കോഴിക്കോട് നിന്ന് KSRTC ഓണം ഉല്ലാസയാത്രകൾ 2026: നിരക്കും സമയവും അറിയാം
ഓണം അവധിക്ക് കോഴിക്കോട് നിന്നുള്ള KSRTC പ്രത്യേക ഉല്ലാസയാത്രകൾ. ഗവി, മൂന്നാർ, വയനാട്, മൈസൂരു അടക്കമുള്ള പാക്കേജുകളും നിരക്കും ബുക്കിങ് നമ്പറും അറിയാം.
-

തമരശ്ശേരി ചുരത്തിൽ കർശന ട്രാഫിക് നിയന്ത്രണം; അവധിക്കാല തിരക്കിന് കടിഞ്ഞാൺ
ഓണം അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ തമരശ്ശേരി ചുരത്തിൽ ഓഗസ്റ്റ് 28 വരെ കർശന നിയന്ത്രണം. പാർക്കിംഗ് നിരോധനം, ബദൽ വഴികൾ അടക്കം അറിയേണ്ടതെല്ലാം.
-

നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കാപ്പ ചുമത്തി ജയിലിലടച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയെ (29) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
-

ചരിത്രം കുറിച്ച് ഡിവൈഎഫ്ഐ: ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, എം. വിജിൻ സെക്രട്ടറി
ഡിവൈഎഫ്ഐ കേരള സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം ചരിത്രം കുറിക്കുന്നു. എം. വിജിൻ സെക്രട്ടറി, രാഹുൽ ട്രഷറർ. തൃശൂരിൽ സമ്മേളന വേദിയിൽ ഔദ്യോഗിക പ്രഖ്യാപനം.
-

പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു പോകുന്നു; കടുത്ത പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ്
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നു. കോഴിക്കോട് അടക്കമുള്ള മലബാർ യാത്രക്കാരെ എങ്ങനെ ബാധിക്കും? ജോൺ ബ്രിട്ടാസ്, രാജ്മോഹൻ ഉണ്ണിത്താൻ എംപിമാരുടെ പ്രതികരണം.
-

വില്യാപ്പള്ളിയിൽ 10 ലിറ്റർ വ്യാജമദ്യം പിടികൂടി
വില്യാപ്പള്ളിയിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം 10 ലിറ്റർ വ്യാജ ചാരായം പിടികൂടി; പൊട്ടക്കണ്ടിയിൽ നാരായണൻ അറസ്റ്റിൽ, മദ്യം കടത്തിയ ബൈക്കും കണ്ടുകെട്ടി
-

ദാരുണാന്ത്യം: മകനെ ആത്മഹത്യയിൽനിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും അമ്മയും മകനും കുന്നിൽനിന്ന് വീണ് മരിച്ചു
ഛത്രപതി സംഭാജിനഗറിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും അമ്മയും കുന്നിൽ നിന്ന് വീണ് മരിച്ചു. സംഭവവിവരങ്ങൾ അറിയാം.
-

ഓണത്തിന് ബെവ്കോയ്ക്ക് അവധി ഒരു ദിവസം മാത്രം: ജീവനക്കാർക്ക് റെക്കോർഡ് ബോണസ്
ഓണത്തിന് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി ഒരു ദിവസം മാത്രം. ജീവനക്കാർക്ക് 1,05,000 രൂപ റെക്കോർഡ് ബോണസും 50,000 രൂപ അഡ്വാൻസും പ്രഖ്യാപിച്ചു.
-

ഹാർബർ മുക്കാളിയിൽ അടിപ്പാതയ്ക്കായി 60-ാം ദിവസം നിൽപ്പ് സമരം
ഹാർബർ മുക്കാളിയിൽ അടിപ്പാത ആവശ്യപ്പെട്ടുള്ള സമരത്തിന്റെ 60-ാം ദിവസം നിൽപ്പ് സമരം സംഘടിപ്പിച്ചു. സമരത്തിന് വിവിധ നേതാക്കൾ അഭിവാദ്യമർപ്പിച്ചു.