Author: ഓൺലൈൻ ഡെസ്ക്
-

വടകര ജില്ലാ ആശുപത്രി OP ഷെഡ്യൂൾ ഇന്ന് (ഓഗസ്റ്റ് 18, 2026, ചൊവ്വ): ഏത് വിഭാഗം ഉണ്ട്, ഏത് ഇല്ല
വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിലെ ഇന്നത്തെ (ഓഗസ്റ്റ് 18, ചൊവ്വ) OP വിഭാഗങ്ങളുടെ നില: വിഭാഗം (Department) ഇന്നത്തെ നില ജനറൽ (General) ലഭ്യമാണ് മെഡിസിൻ (Medicine) ലഭ്യമാണ് ത്വക്ക് രോഗം (Dermatology) ലഭ്യമാണ് കുട്ടികളുടെ വിഭാഗം (Paediatrics) ലഭ്യമാണ് സർജറി (Surgery) OP ഇല്ല — ഡോക്ടർ ഓപ്പറേഷനിൽ എല്ലു രോഗം (Orthopaedics) ലഭ്യമാണ് ഇ.എൻ.ടി (ENT) ലഭ്യമാണ് ദന്ത രോഗം (Dental) ലഭ്യമാണ് നേത്ര രോഗം (Ophthalmology) OP ഇല്ല — ഡോക്ടർ ഓപ്പറേഷനിൽ…
-

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ OP ഷെഡ്യൂൾ ഇന്ന് (ഓഗസ്റ്റ് 18, 2026, ചൊവ്വ): പ്രധാന ഡോക്ടർമാർ
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഇന്നത്തെ OP വിഭാഗങ്ങളും ഡോക്ടർമാരും അറിയാം. റഫറൽ ലെറ്റർ, UHID കാർഡ് വിവരങ്ങളും ഉൾപ്പെടെ.-august-18-2026
-

തട്ടിപ്പുകാരെ പൂട്ടാൻ ആധാർ ഒ.ടി.പി: വാഹന കൈമാറ്റത്തിന് ഇനി നിർബന്ധം
വാഹന തട്ടിപ്പുകൾ തടയാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരം വാഹന കൈമാറ്റത്തിന് ആധാർ ഒ.ടി.പി നിർബന്ധമാക്കി. പരിവാഹൻ പോർട്ടൽ വഴിയുള്ള നടപടിക്രമം അറിയാം.
-

ഗർഭിണികളായ വനിതാ പോലീസുകാർക്ക് യൂണിഫോം പരിഷ്കരിച്ചു: ചട്ടം സ്വാതന്ത്ര്യദിനം മുതൽ പ്രാബല്യത്തിൽ
ഗർഭിണികളായ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലും ധരിക്കാൻ അനുമതി. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ ഉത്തരവ് സ്വാതന്ത്ര്യദിനം മുതൽ പ്രാബല്യത്തിൽ.
-

പൊന്നോണം വന്നെത്തി; അത്തം പിറന്നു, നാടൊട്ടുക്കും ഇനി ഉൽസവാന്തരീക്ഷം!
അത്തം പിറന്നതോടെ മലയാളിക്ക് ഇനി പൂവിളിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷ നാളുകൾ. തിരുവോണത്തെ വരവേൽക്കാൻ വീടുകളും മനസ്സുകളും ഒരുങ്ങിത്തുടങ്ങി. ഈ വർഷത്തെ തിരുവോണം ഓഗസ്റ്റ് 26 ബുധനാഴ്ചയാണ്. ഓണത്തിന്റെ പത്ത് നാളുകൾ Read വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു നാൾ തീയതി അത്തം ഓഗസ്റ്റ് 17 (തിങ്കൾ) ചിത്തിര ഓഗസ്റ്റ് 18 (ചൊവ്വ) ചോതി ഓഗസ്റ്റ് 19 (ബുധൻ) വിശാഖം ഓഗസ്റ്റ് 20 (വ്യാഴം) അനിഴം ഓഗസ്റ്റ് 21 (വെള്ളി) തൃക്കേട്ട ഓഗസ്റ്റ് 22…
-

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) ലളിതമായ നടപടക്രമത്തിലൂടെ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്പകൾ.
നിശ്ചിത വരുമാനപരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് 3-5 വർഷ തിരിച്ചടവ് കാലാവധിയിൽ 4-8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് 5-7 ശതമാനം പലിശ നിരക്കിൽ നാല് കോടി രൂപ വരെ വായ്പ അനുവദിക്കും. സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിനായി കേരള സർക്കാരിന്റെ കീഴിലുള്ള KSWDC (സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ) ലളിതമായ നടപടിക്രമങ്ങളിലൂടെ വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകൾ നൽകുന്നു. ഇതുവരെ…
-

കാവിലുംപാറയുടെ പ്രിയങ്കരനായ സി.കെ. അശ്വസിക്ക് ഇക്ക വിടവാങ്ങി
കാവിലുംപാറ തണൽ പാലിയേറ്റീവ് സെന്ററിന്റെ അമരക്കാരിലൊരാളായ സി.കെ. അശ്വസിക്ക് (എ.കെ. കുഞ്ഞമ്മദ് ഇക്ക) അന്തരിച്ചു. നാടിന് നികത്താനാവാത്ത നഷ്ടം.
-

വടകര എടച്ചേരിയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിനുമുകളിലേക്ക് മറിഞ്ഞു
വടകര: എടച്ചേരിയിൽ ഇടുങ്ങിയ റോഡ് ഇടിഞ്ഞു താഴ്ന്ന് ലോറി സമീപത്തെ വീടിന്റെ വശത്തേക്ക് മറിഞ്ഞു. വീടിന്റെ ചുമരുകളും ജനലുകളും തകർന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് Aug 15 വൈകുന്നേരമാണ് സംഭവം നടന്നത്. അപകടത്തിൽ വീടിന്റെ ചുമരുകളും ജനൽ പാളികളും ചില്ലുകളും തകർന്നിട്ടുണ്ട്. എങ്കിലും, വീട്ടിൽ ഉണ്ടായിരുന്ന ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയൊരു ആശ്വാസമായി. കണ്ണൂരിൽ വൻ ലഹരിവേട്ട: എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ മഴയെത്തുടർന്ന് മണ്ണ് ഇളകിയ ഇടുങ്ങിയ…
-

കോഴിക്കോട്ടെ ഹോട്ടലിൽ യുഎഇ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടൽ മുറിയിൽ യുഎഇ സ്വദേശിനിയായ റാസൽഖൈമ സ്വദേശിനി സൈനബ് അലിയെ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
-

കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ്: 35,455 പേർക്ക് അവസരം
കേരള CEE നീറ്റ് യുജി സംസ്ഥാന റാങ്ക് ലിസ്റ്റ് 2026 PDF പ്രസിദ്ധീകരിച്ചു. 35,455 പേർക്ക് അവസരം, റാങ്ക് എങ്ങനെ പരിശോധിക്കാം, കൗൺസിലിംഗ് വിവരങ്ങൾ എന്നിവ അറിയാം.