Author: ഓൺലൈൻ ഡെസ്ക്

  • സായന്തിന്‍റെ ചികിത്സയ്ക്ക് കുനിങ്ങാട് വാർത്ത കൂട്ടായ്മയുടെ കൈത്താങ്ങ്

    സായന്തിന്‍റെ ചികിത്സയ്ക്ക് കുനിങ്ങാട് വാർത്ത കൂട്ടായ്മയുടെ കൈത്താങ്ങ്

    1,19,800 രൂപ കുടുംബത്തിന് കൈമാറി സായന്തിന്‍റെ ചികിത്സയ്ക്കായി കുനിങ്ങാട് വാർത്ത വാട്സ്ആപ്പ് കൂട്ടായ്മ മുൻകൈയെടുത്ത് ശേഖരിച്ച 1,19,800 രൂപ കുടുംബത്തിന് കൈമാറി. നാട്ടുകാരുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ചെക്കായി കുടുംബാംഗങ്ങൾക്ക് കൈമാറുകയായിരുന്നു. “നമ്മുടെ ചെറിയ സഹായം ഒരു കുടുംബത്തിന് വലിയ ആശ്വാസമാകട്ടെ” എന്ന സന്ദേശത്തോടെയാണ് കൂട്ടായ്മ ഈ സഹായം പ്രഖ്യാപിച്ചത്. ഈ മഹത്കാര്യത്തിൽ പങ്കാളികളായ എല്ലാവർക്കും കൂട്ടായ്മ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. In brief: The Kuningad Vartha WhatsApp community handed over ₹1,19,800,…

  • സ്വർണവിലയിൽ വൻ കുതിപ്പ്: പവന് ഒറ്റയടിക്ക് കൂടിയത് 2,320 രൂപ; ജൂണിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

    സ്വർണവിലയിൽ വൻ കുതിപ്പ്: പവന് ഒറ്റയടിക്ക് കൂടിയത് 2,320 രൂപ; ജൂണിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്

    കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 2,320 രൂപ വർധിച്ച് ജൂണിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. കാരണങ്ങളും ഭാവി സാധ്യതകളും അറിയാം.

  • ഓണത്തിന് യാത്രാ പ്രതിസന്ധി രൂക്ഷം; ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റില്ല, സ്പെഷ്യൽ ട്രെയിനുകൾ പേരിനു മാത്രം

    ഓണത്തിന് യാത്രാ പ്രതിസന്ധി രൂക്ഷം; ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റില്ല, സ്പെഷ്യൽ ട്രെയിനുകൾ പേരിനു മാത്രം

    ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന മറുനാടൻ മലയാളികൾ കടുത്ത യാത്രാ പ്രതിസന്ധിയിൽ. ട്രെയിനുകളിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നതും സ്വകാര്യ ബസുകളും വിമാന കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടിയതുമാണ് മലയാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. പലരും ഇത്തവണ ഓണാഘോഷം കേരളത്തിന് പുറത്താക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് Read റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ കടം തിരിച്ചടച്ചു;കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി-കോട്ടയം ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകൾ പേരിന് മാത്രമുള്ളതാണെന്നാണ് യാത്രക്കാരുടെ പരാതി. റെഗുലർ…

  • പള്ളൂരിൽ പെട്രോൾ പമ്പിൽ വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘം അറസ്റ്റിൽ

    പള്ളൂരിൽ പെട്രോൾ പമ്പിൽ വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘം അറസ്റ്റിൽ

    മാഹി: പള്ളൂർ ഗ്രാമത്തിൽ പെട്രോൾ പമ്പിലെത്തി വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘത്തെ മാഹി പോലീസ് നാദാപുരത്ത് വെച്ച് അറസ്റ്റ് ചെയ്തു.വളയം സ്വദേശികളായ സായന്ത് (26), അക്ഷയ് (27), ഷിജിത്ത് (35), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരെയാണ് മാഹി സി.ഐ. പി. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വീഡിയോ ലിങ്ക് താഴെ കൊടുത്തിരുകുന്നു Read കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു കഴിഞ്ഞ ദിവസം രാത്രി…

  • അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ ബോധരഹിതരായി പോലീസ് ഉദ്യോഗസ്ഥർ – ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി

    അമിത് ഷാ പങ്കെടുത്ത ചടങ്ങിൽ ബോധരഹിതരായി പോലീസ് ഉദ്യോഗസ്ഥർ – ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി

    പുതുച്ചേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിനിടയിൽ കടുത്ത വെയിലും ഭക്ഷണ ലഭ്യതക്കുറവും മൂലം പത്തിലധികം പോലീസ് ഉദ്യോഗസ്ഥർ ബോധരഹിതരായി വീണു. Read എടക്കണ്ടി കുന്ന് പരിസരത്ത് തെരുവുനായ ശല്യം Read എൽഐസിയുടെ ലാഭവിഹിതം 12,207 കോടിയായി ഉയർന്നു; കേന്ദ്രത്തിന് കൈമാറി പുതുച്ചേരി ഗോരിമേട് ഗ്രൗണ്ടിൽ നടന്ന ഈ സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയത് പോലീസ് വകുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. Read റെയിൽവേ 1.93 ലക്ഷം കോടി രൂപയുടെ…

  • മൊകേരി ഗവ. കോളേജിൽ ‘ഷൈൻ’ തൊഴിലധിഷ്ഠിത പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു

    മൊകേരി ഗവ. കോളേജിൽ ‘ഷൈൻ’ തൊഴിലധിഷ്ഠിത പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു

    മൊകേരി ഗവൺമെന്‍റ് കോളേജിൽ തൊഴിലധിഷ്ഠിത ‘ഷൈൻ’ പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു കുറ്റ്യാടി: മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിൽ കൃത്യമായി മുന്നൊരുക്കം നടത്തുന്നവർക്ക് തൊഴിൽ വിപണിയിൽ സാധ്യതകളേറെയെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പഠനകാലത്ത് തന്നെ ആവശ്യമായ സ്കില്ലുകൾ ആർജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Watch Video “നന്മയുള്ളവൻ അനീസ്”; നഷ്ടപ്പെട്ടെന്ന് കരുതിയ പത്ത് പവൻ തിരികെ ഏൽപ്പിച്ചു മൊകേരി ഗവൺമെന്‍റ് കോളേജിൽ കൊമേഴ്സ്, ഇക്കണോമിക്സ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ഒരുക്കുന്ന പ്രത്യേക തൊഴിലധിഷ്ഠിത പരിശീലന…

  • കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഗ്രാമ പഞ്ചായത്തുകൾ വഴി സൗജന്യ വൈഫൈ സംവിധാനമൊരുക്കാൻ ബി.എസ്.എൻ.എൽ

    കുറ്റ്യാടി നിയോജകമണ്ഡലത്തിൽ ഗ്രാമ പഞ്ചായത്തുകൾ വഴി സൗജന്യ വൈഫൈ സംവിധാനമൊരുക്കാൻ ബി.എസ്.എൻ.എൽ

    കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകൾ വഴി ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ സൗകര്യമെത്തിക്കാൻ ബി.എസ്.എൻ.എല്ലും പ്രാദേശിക ഭരണകൂടങ്ങളും ധാരണയായി. ഗവൺമെന്റ് സബ്സിഡിയോടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റലേഷനും ലഭ്യമാക്കുന്ന ‘ഭാരത് നെറ്റ് ഉദ്യമി’ (BNU) പദ്ധതിയുടെ ആനുകൂല്യങ്ങളാണ് ഇതുവഴി സാധാരണക്കാരിലേക്ക് എത്തിക്കുക. കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്യാൻ ഗ്രാമസഭകൾ, വാർഡ് തല സാമൂഹ്യമാധ്യമ കൂട്ടായ്മകൾ, കുടുംബശ്രീ പരിപാടികൾ, ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള മറ്റ് പരിപാടികൾ…

  • ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ഇൻസുലിൻ ‘അവിക്ലി’ (Awiqli) ഇന്ത്യൻ വിപണിയിലും.

    ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ഇൻസുലിൻ ‘അവിക്ലി’ (Awiqli) ഇന്ത്യൻ വിപണിയിലും.

    പ്രമേഹ ചികിത്സാരംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ട് ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ബേസൽ ഇൻസുലിൻ ‘അവിക്ലി’ (Awiqli) ഇന്ത്യൻ വിപണിയിലും എത്തി. നിത്യേനയുള്ള കുത്തിവയ്പ്പിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കി, ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയെന്നതാണ് ഈ മരുന്നിന്‍റെ പ്രത്യേകത. ഡെന്മാർക്ക് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്‌കാണ് ഈ ഇൻസുലിൻ ഇൻജെക്ഷൻ വികസിപ്പിച്ചത്. 70 യൂണിറ്റ് ഇൻസുലിന്‍റെ വില 261 Read ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു എന്താണ് അവിക്ലി?…

  • Video “നന്മയുള്ളവൻ അനീസ്”; നഷ്ടപ്പെട്ടെന്ന് കരുതിയ പത്ത് പവൻ തിരികെ ഏൽപ്പിച്ചു

    Video “നന്മയുള്ളവൻ അനീസ്”; നഷ്ടപ്പെട്ടെന്ന് കരുതിയ പത്ത് പവൻ തിരികെ ഏൽപ്പിച്ചു

    ആക്രിക്കൊപ്പം അറിയാതെ നൽകിയത് 10 പവനോളം സ്വർണം, നഷ്ടമായെന്ന് കരുതിയ സ്വർണം തിരികെ നൽകി കടയുടമ YouTube Video from mathrubhoomi news

  • മാഹി ഗവ. ആശുപത്രിയിൽ ഇന്ന് ഒ.പി.; പ്രധാന വിഭാഗങ്ങളിലെ ഡോക്ടർമാരുടെ വിവരങ്ങൾ

    മാഹി ഗവ. ആശുപത്രിയിൽ ഇന്ന് ഒ.പി.; പ്രധാന വിഭാഗങ്ങളിലെ ഡോക്ടർമാരുടെ വിവരങ്ങൾ

    മാഹി | 10 ഓഗസ്റ്റ് 2026, തിങ്കൾ മാഹി ഗവൺമെന്റ് ആശുപത്രിയിൽ 2026 ഓഗസ്റ്റ് 10 തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിൽ ഒ.പി. സേവനം ലഭ്യമാണ്. ഇന്ന് ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടർമാരുടെയും ഒ.പി. അവധിയുള്ള വിഭാഗങ്ങളുടെയും വിവരങ്ങൾ ചുവടെ. 🏥 ഇന്ന് ഡ്യൂട്ടിയിലുള്ള പ്രധാന വിഭാഗങ്ങൾ 🚑 മാഹി ഗവ. ആശുപത്രി ആംബുലൻസ് സേവനം ആംബുലൻസ് സേവനങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: 📞 9562951010📞 9061210152 🕗 ഒ.പി. സമയം: രാവിലെ 8 മുതൽ രാത്രി 11 വരെ എന്നാണ്…